തുവ്വക്കോട് മീത്തലെ പാണോളി ബീവി അന്തരിച്ചു

ചേമഞ്ചേരി, തുവ്വക്കോട് മീത്തലെ പാണോളി ബീവി (76) അന്തരിച്ചു. ഭർത്താവ് പരേതനായ വലിയ കടവത്ത് മമ്മദ്.  മക്കൾ: ഇമ്പിച്ചി ആയിഷ (മാവൂർ), ജമീല (പൂക്കാട്), സൈനബ (പൂക്കാട്), റംല (നാറാത്ത്),

More

സാഹിത്യത്തിന്റെ വ്യത്യസ്ത രൂപങ്ങളെ ഉൾക്കൊള്ളാനും ആസ്വദിക്കാനും പുതുതലമുറയ്ക്ക് സാധിക്കണം – രഘുനാഥൻ കൊളത്തൂർ

ബാലുശ്ശേരി: വൈവിധ്യമായ സാഹിത്യരൂപങ്ങളെ പുതിയതിനേയും പഴയതിനേയും ഒരുപോലെ സ്വീകരിക്കാനും ആസ്വദിക്കാനും പുതിയ തലമുറയ്ക്ക് സാധിക്കണമെന്ന് കവി രഘുനാഥ് കൊളത്തൂർ. സരസ്വതി വിദ്യാമന്ദിറിലെ ക്ലാസ് ലൈബ്രറി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

More

‘ആധുനിക ഇന്ത്യ: നെഹ്റുവിൻ്റെ ദീർഘദർശനം’ സെമിനാർ 14 ന്

ജവഹർലാൽ നെഹ്റുവിൻ്റെ 135ാം ജന്മവാർഷിക ദിനമായ നവംബർ 14 ന് ജവഹർലാൽ നെഹ്റു എജുക്കേഷണൽ ആൻ്റ് കൾച്ചറൽ അക്കാഡമി കോഴിക്കോട് ‘ആധുനിക ഇന്ത്യ: നെഹ്‌റുവിൻ്റെ ദീർഘദർശനം’ എന്ന വിഷയത്തിൽ സെമിനാർ

More

നന്തിയില്‍ റെയില്‍വേ അടിപ്പാത വേണം,ഇന്ന് ജനകീയ ഒപ്പുശേഖരണം

തീവണ്ടി തട്ടിയുളള അപകടങ്ങൾ തുടരുന്ന നന്തിയില്‍ റെയില്‍വേ അടിപ്പാത നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ ഒപ്പു ശേഖരണം നടത്തുന്നു. .നവംബര്‍ 13ന് ബുധനാഴ്ച നാല് മണിക്ക് നന്തി ടൗണില്‍

More

കൊയിലാണ്ടി പെരുവട്ടൂരിൽ മാണിക്കോത്തുകണ്ടി നാരായണൻ അന്തരിച്ചു

കൊയിലാണ്ടി,പെരുവട്ടൂരിൽ മാണിക്കോത്തുകണ്ടി നാരായണൻ (93) അന്തരിച്ചു.(റോയൽ ടയർ നടക്കാവ് ) പഴയകാല കമ്മ്യൂണിസ്റ്റ്‌ പ്രവർത്തകനും ഏറേക്കാലം കോഴിക്കോട് നടക്കാവ് ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു . മക്കൾ : രജനി,ഷീബ, ശ്രീമണി

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 13 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 13 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീക്ഷണർ   ഡോ: മുസ്തഫ മുഹമ്മദ്  9.00 am to 7.00 pm

More

കോഴിക്കോട’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 13.11.24 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാന ഡോക്ടർമാർ

കോഴിക്കോട’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 13.11.24 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാന ഡോക്ടർമാർ   ജനറൽ സർജറി(9)* *ഡോ.രാജൻകുമാർ*   *ജനറൽ മെഡിസിൻ(17)*  *ഡോ അബ്ദുൽ മജീദ്*   *ഓർത്തോവിഭാഗം(114)*

More

മുൻ മന്ത്രി എം.ടി. പത്മ അന്തരിച്ചു

കോഴിക്കോട്: മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം.ടി.പത്മ ( 81) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. മുംബൈയിൽ മകൾക്കൊപ്പമായിരുന്നു ഏറെ നാളായി താമസം. മൃതദേഹം ബുധനാഴ്ച കോഴിക്കോട്ടെത്തിക്കും.

More

അരങ്ങാടത്ത് ബസ്സും കാറും കൂട്ടിയിടിച്ച് അപകടം

  ദേശീയപാതയിൽ കൊയിലാണ്ടി അരങ്ങാടത്ത് ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. ചൊവ്വാഴ്ച വൈകിട്ട് 3.15നാണ് അപകടം ഉണ്ടായത്. സ്ഥലത്ത് ഗതാഗത തടസ്സമുണ്ട്. കോഴിക്കോട് കണ്ണൂർ റൂട്ടിൽ ഓടുന്ന ബസ്സും എതിരെ

More

മരുതേരിക്കുന്ന് കുടിവെള്ള പദ്ധതി കോൺഗ്രസ്സ് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസ് ധർണ്ണ നടത്തി

70 ലക്ഷത്തോളം രൂപ മുതൽ മുടക്കി 105 ഗുണഭോക്താക്കൾക്കു കുടിവെള്ളം ലഭ്യമാവേണ്ട മരുതേരിക്കുന്ന് കുടിവെള്ള പദ്ധതി പ്രവർത്തന യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പേരാമ്പ്ര പഞ്ചായത്ത് പത്താം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത്

More
1 34 35 36 37 38 64