ശ്രദ്ധേയമായി അധ്യാപികമാരുടെ സ്വാഗത നൃത്തം

മേലടി സബ്ജില്ലയിലെ വിവിധ സ്കൂളിലെ അധ്യാപികമാർ ജില്ലാ കലോത്സവഉത്ഘാടന വേദിയിലെ സ്വാഗത നൃത്തം അവതരിപ്പിച്ചു. അധ്യാപികമാരായ ശരണ്യഡെനിസൺ ബുഷ്റ സി അഞ്ജു അനിൽ നാൻസി വർഗീസ് അനഘ. ജി സുമിത

More

കരൾ രോഗം ബാധിച്ച യുവാവ് ചികിത്സ സഹായം തേടുന്നു

കൊയിലാണ്ടി: മാരകമായ കരൾ രോഗം ബാധിച്ച് ചികിത്സ തുടരുന്ന മിഥുൻ മോഹൻ (36) ചികിത്സാ സഹായത്തിനായി മുചുകുന്ന്, പുളിയഞ്ചേരി പ്രദേശത്തെ പൊതുപ്രവർത്തകർ ഒത്തു ചേർന്ന് ചികിത്സാ സഹായ കമ്മറ്റി രൂപവത്കരിച്ചു.

More

കൊയിലാണ്ടി മണമൽ ആയിഷ അന്തരിച്ചു

കൊയിലാണ്ടി: മണമൽ ആയിഷ [ആയിഷുമ്മ- 76 വയസ്സ് ] അന്തരിച്ചു. ഭർത്താവ് : പരേതനായ ഇബ്രാഹിം, മക്കൾ : സുബൈദ, അസീസ്, നസീമ, ഷക്കീല, ഹയറുന്നിസ, റഷീദ്, നജ്മ. മരുമക്കൾ:

More

പേരാമ്പ്ര സ്റ്റാൻഡിൽ ബസ്സിനടിയിൽപ്പെട്ട് വയോധികൻ മരിച്ചു

പേരാമ്പ്ര ബസ് സ്റ്റാന്റില്‍ ബസ്സിനടിയിൽപ്പെട്ട് വയോധികന് ദാരുണാന്ത്യം.വാകയാട് സ്വദേശി അമ്മദ് (85) ആണ് മരിച്ചത്‌. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം.സ്റ്റാൻഡിൽ നടന്നു പോവുകയായിരുന്ന യാത്രക്കാരൻ്റെ തട്ടിവീഴ്ത്തി, ദേഹത്ത് കൂടെ

More

കുഞ്ഞു മനസിനെയറിഞ്ഞ് നാടകമൊരുക്കി ഒരു സർക്കാർ സ്കൂൾ

കുഞ്ഞു മനസിനെയറിഞ്ഞ് നാടകമൊരുക്കി ഒരു സർക്കാർ യു പി. സ്കൂൾ. പേരാമ്പ്ര ജി.യു.പി.യാണ് തുടർച്ചയായി രണ്ടാം തവണ നാടകവുമായി ജില്ലാതലത്തിലേക്ക് പോയത്. കൊക്കോ കൊക്കക്കോ എന്ന നാടകം മുന്നോട്ട് വെയ്ക്കുന്ന

More

നടുവണ്ണൂർ തിരുവോട് കൊട്ടടംചാലിൽ കെ. സി ഹരിദാസൻ അന്തരിച്ചു

നടുവണ്ണൂർ തിരുവോട് കൊട്ടടംചാലിൽ കെ. സി ഹരിദാസൻ (54) അന്തരിച്ചു. കൊയിലാണ്ടിയിൽ പാരലൽ കോളേജുകളിൽ അദ്ധ്യാപകനായിരുന്നു. സാമൂഹ്യപ്രവർത്തകൻ കൂടിയായ ഹരിദാസൻ നടുവണ്ണൂർ എച്ച്.എസ്.എസ് പി ടി എ ഭാരവാഹിയുമാണ്.  ഭാര്യ

More

ശക്‌തമായ ഇടിമിന്നലിനെത്തുടർന്ന് ചേളന്നൂർ പ്രദേശത്തെ എട്ടോളം വീടുകളിൽ നാശനഷ്ടം

ശക്‌തമായ ഇടിമിന്നലിനെത്തുടർന്ന് ചേളന്നൂർ പ്രദേശത്തെ എട്ടോളം വീടുകളിൽ നാശനഷ്ടം. ഇടിമിന്നലിൽ വിദ്യാര്‍ത്ഥിനിയുടെ കാലിന് പൊള്ളലേറ്റു. ഈ കുട്ടിയുടേതടക്കം ചേളന്നൂർ പ്രദേശത്തെ എട്ടോളം വീടുകളിൽ നാശനഷ്ടങ്ങളുണ്ടായി. മാളവിക എന്ന ഇരുപതുകാരിക്കാണ്  ഇക്കഴിഞ്ഞ

More

വിവാഹാഭ്യർത്ഥന നിരസിച്ചതിനു അധ്യാപികയെ ക്ലാസ് മുറിയിൽ കയറി കുത്തിക്കൊന്നു

വിവാഹാഭ്യർത്ഥന നിരസിച്ചതിനു അധ്യാപികയെ ക്ലാസ് മുറിയിൽ കയറി കുത്തിക്കൊന്നു. തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി എം രമണി (26) ആണ്‌ മരിച്ചത്. സംഭവത്തില്‍ പ്രതിയായ എം മദൻ (30) അറസ്റ്റിലായി. ഇയാളുടെ

More

അരിക്കുളത്ത് പരദേവത ഭഗവതി ക്ഷേത്രത്തിൽ സർവൈശ്വര്യ പൂജ നടന്നു

അരിക്കുളത്ത് പരദേവത – ഭഗവതി ക്ഷേത്രത്തിൽ നടന്നു വരുന്ന രണ്ടാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിൻ്റെ ഭാഗമായി സർവൈശ്വര്യ പൂജ നടന്നു. യജ്ഞാചാര്യൻ വാച്ച വാധ്യാൻ സുബ്രഹ്മണ്യൻ നമ്പൂതിരി മുഖ്യ കാർമികത്വം

More

കോഴിക്കോട് ജില്ലാ റവന്യൂ സ്കൂൾ കലോത്സവത്തിൽ തിരുവങ്ങൂർ എച്ച്.എസ്.എസിൻ്റെ ‘C/o പൊട്ടക്കുളം’ നാടകം നവംബർ 21ന്

കോഴിക്കോട്  ജില്ലാ റവന്യൂ  സ്കൂൾ കലോത്സവത്തിൽ തിരുവങ്ങൂർ എച്ച്.എസ്.എസ് കളർ ബോക്സ് ചിൽഡ്രൻസ് തിയറ്ററിൻ്റെ ഇത്തവണത്തെ നാടകം നവംബർ 21ന് വ്യാഴാഴ്ച അവതരിപ്പിക്കുന്നു. കോഴിക്കോട് ഗവ. സാമൂതിരി സ്കൂളിൽ രാവിലെ

More
1 28 29 30 31 32 64