അരങ്ങാടത്ത് പ്രഭയിൽ താമസിക്കും മോവർകണ്ടി പ്രഭാകരൻ കിടാവ് അന്തരിച്ചു

പ്രഭയിൽ താമസിക്കും മോവർകണ്ടി പ്രഭാകരൻ കിടാവ് അന്തരിച്ചു. ശവസംസ്കാരം ഉച്ചയ്ക്ക് 12 മണിക്ക് അരങ്ങാടത്ത് ‘പ്രഭ’ വീട്ടുവളപ്പിൽ ഭാര്യ പദ്മാവതി. സഹോദരങ്ങൾ ചന്ദ്രശേഖരൻ കിടാവ്, കമലാവതി അമ്മ, നളിനി അമ്മ. പരേതരായ ഗംഗാധരൻ കിടാവ്, ബാലകൃഷ്ണൻ കിടാവ്, കല്യാണിക്കുട്ടി അമ്മ, കാർത്യയനി അമ്മ, ഭാർഗവി അമ്മ.

Leave a Reply

Your email address will not be published.