കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്‍സ് അസോസിയേഷന്‍ ഉള്ളിയേരി യൂണിറ്റ് ജനറല്‍ ബോഡി യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. സുഗുണന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഖാദര്‍ മാതപ്പള്ളി അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് രൂപേഷ് കോളിയോട്ട്, സംസ്ഥാന എക്സിക്യുട്ടിവ് അംഗം പവിത്രന്‍ കുറ്റ്യാടി, സാദിഖ് സഹാറ കൊയിലാണ്ടി, സുരേഷ് വടകര, ജില്ലാ ജോ: സെക്രട്ടറി സലാം പേരാമ്പ്ര, ഗഫൂര്‍ ബാലുശ്ശേരി, സുരേഷ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ഖാദര്‍ മാതപ്പള്ളി (പ്രസി), ഫെയ്മസ് അഷറഫ് (വര്‍ക്കിംഗ് പ്രസിഡന്റ്), ബഷീര്‍ രാജധാനി (വൈസ് പ്രസി), പി. ഷൈജു (സെക്രട്ടറി), മജീദ് നടുവണ്ണൂര്‍, പി.കെ.ഷാജി (ജോ.സെക്ര)
സുരേഷ് ബാബു (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.
സുരേഷ് ബാബു (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.