മൂടാടി : ഉരുപുണ്യ കാവ് ദുർഗ്ഗാഭഗവതി ക്ഷേത്രത്തിലെതൃക്കാർത്തിക മഹോത്സവം ഡിസംബർ ഏഴ് മുതൽ 13 വരെ ആഘോഷിക്കും. എഴിന് അവിട്ടം വിളക്ക്, രാവിലെ സഹസ്രനാമജപവും, ഭജനയും വൈകിട്ട് ഏഴ് മണിക്ക് വയനാട് ബാലൻ സ്വാമിയും സംഘവും അവതരിപ്പിക്കുന്ന ഉടുക്ക് പാട്ട് .എട്ടിന് ചതയം വിളക്ക്,രാവിലെ സഹസ്രനാമ ജപവും, ഭജനയും.വൈകുന്നേരം ഏഴ് മണിക്ക് പ്രാദേശിക കലാകാരൻമാരുടെ കലാപരിപാടികൾ ) ഒൻപതിന് പൂരുട്ടാതി വിളക്ക്, വൈകുന്നേരം കൃഷ്ണകുചേല സംഗമം ദൃശ്യ , ശ്രവ്യാവിഷ്ക്കാരം 10 ന് ഉത്രട്ടാതി വിളക്ക്, വൈകുന്നേര സപ്തസ്വര വടകര അവതരിപ്പിക്കുന്ന ഭക്തിഗാനമജ്ഞരി, 11 ന് രേവതി വിളക്ക്, വൈകുന്നേരം ഏഴ് മണി : ഗായിക സുസ്മിത അവതരിപ്പിക്കുന്ന ഭക്തിഗാന ഗസൽ. 12 ന് അശ്വതി വിളക്ക്, വൈകുന്നേരം ഏഴ് മണി വടകരnഭജനമണ്ഡലി അവതരിപ്പിക്കുന്ന ഭജാനാമൃതം, 13 ന് തൃക്കാർത്തിക വിളക്ക്, രാവിലെ സഹസ്രനാമജപവും, ഭജനയും, 11 മണി കരോക്കെ ഭക്തിഗാനങ്ങൾ, ഉച്ചയ്ക്ക് പ്രസാദ സദ്യ, വൈകുന്നേരം 6.30 മണിക്ക് ഉരുപുണ്യ മാതൃസമിതി അവതരിപ്പിക്കുന്ന തിരുവാതിരക്കളി,നാദാത്മിക സംഗീത കുടുംബകം അവതരിപ്പിക്കുന്ന സെമി ക്ലാസ്സിക്കൽ ഭജൻസ് .
Latest from Main News
എരഞ്ഞിപ്പാലത്ത് ലോഡ്ജിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുൽ സനൂഫ് പിടിയിൽ. ചെന്നൈയിലെ ആവഡിയിൽ വച്ചാണ് പ്രതിയെ പൊലീസ്
ജില്ലയിൽ കോഴി മാലിന്യം സംസ്കരിക്കാൻ കൂടുതൽ ഏജൻസികൾ വേണം കോഴിക്കോട് ജില്ലയിൽ കോഴി മാലിന്യം സംസ്കരിക്കാൻ കൂടുതൽ ഏജൻസികളെ ഏർപ്പെടുത്താനും ജനുവരി
കൊയിലാണ്ടി റെയിൽവെസ്റ്റേഷനിൽവൻ കഞ്ചാവ് വേട്ട. വിൽപ്പനക്കായി കൊണ്ടുവരുകയായിരുന്ന15 കിലോയോളം കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ ഒഡീസ സ്വദേശികളായ രണ്ടു സ്ത്രീകൾ അടക്കം, 6
കോഴിക്കോട് മെഡിക്കല് കോളേജില് ഒ പി ടിക്കറ്റിന് 10 രൂപ നിരക്കില് ഫീസ് ഈടാക്കാന് തീരുമാനം. ഡിസംബര് ഒന്നു മുതല്
തൃപ്പൂണിത്തറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ ഹൈക്കോടതി നിർദ്ദേശം പാലിച്ച് ആന എഴുന്നള്ളത്ത് നടത്തും. ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലം പാലിച്ച് 15