വൈദ്യുതി മുടങ്ങും

30/11/24 ശനിയാഴ്ച രാവിലെ 7 മണി മുതൽ വൈകുന്നേരം 3 മണി വരെ HT ടച്ചിങ് വർക്ക്‌ നടക്കുന്നതിനാൽ കൊല്ലം പെട്രോൾ പമ്പ്, കൊല്ലം ടൗൺ, പാറപ്പള്ളി, കൊല്ലം ബീച്ച്, പിശാരികാവ്, സ്വാമിയാർകാവ്, കളരിക്കണ്ടി, സിൽക്ക് ബസാർ, പാലക്കുളം, അഞ്ചുമുക്ക്, വെള്ളറക്കാട്, ഉരുപുണ്യ കാവ്, മൂടാടി മാപ്പിള സ്കൂൾ ഭാഗങ്ങളിൽ വൈദ്യുതി സപ്ലൈ ഉണ്ടായിരിക്കുന്നതല്ല

Leave a Reply

Your email address will not be published.

Previous Story

മുൻ എം എൽ എ, എൻ.കെ രാധയുടെ അമ്മ ഒതയോത്തകണ്ടി ജാനകിയമ്മ അന്തരിച്ചു

Next Story

അഞ്ചു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ഇരുപതു വർഷം കഠിന തടവും, അൻപതിനായിരം രൂപ പിഴയും

Latest from Local News

സംസ്ഥാന വനിതാ ലീഗ് ട്രഷറർ പി. പി. നസീമ ടീച്ചറുടെ വേർപാടിൽ പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് കമ്മിറ്റി യോഗം അനുശോചിച്ചു

പേരാമ്പ്ര:സംസ്ഥാന വനിതാ ലീഗ് ട്രഷറർ പി. പി. നസീമ ടീച്ചറുടെ വേർപാടിൽ പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് കമ്മിറ്റി യോഗം അനുശോചിച്ചു.

വാവുലേരി തറവാട് ധർമ്മ ഭഗവതി ക്ഷേത്രോത്സവം ഡിസംബർ 13 ന് തൃക്കാർത്തിക നാളിൽ ആഘോഷിക്കും

ചെങ്ങോട്ടുകാവ് : മാടാക്കര വാവുലേരി തറവാട് ധർമ്മ ഭഗവതി ക്ഷേത്രോത്സവം ഡിസംബർ 13 ന് തൃക്കാർത്തിക നാളിൽ ആഘോഷിക്കും . കെ.സുധാകരനും

ചനിയേരി സ്കൂൾ 100 വാർഷികാഘോഷം വർണ്ണാഭമായ തുടക്കം

കൊയിലാണ്ടി: കുറുവങ്ങാട് ചനിയേരി മാപ്പിള എൽപി സ്കൂൾ 100 ാം വാർഷികാഘോഷത്തിന് കൊടിയുയർന്നു. വാർഡ് കൗൺസിലറുംപ്രോഗ്രാം കമ്മിറ്റി ചെയർപേഴ്‌സനുമായ സി.പ്രഭ പതാക

കാപ്പാട് കടൽ ഭിത്തി പുനർ നിർമ്മാണത്തിന് സാങ്കേതികാനുമതി

കൊയിലാണ്ടി: കാപ്പാട് കടൽ ഭിത്തി പുനർ നിർമ്മാണ പ്രവർത്തനത്തിന് സാങ്കേതിക അനുമതിയായി. തുടർച്ചയായ കടലാക്രമണത്തിൽ കടുത്ത നാശം നേരിടുകയാണ് കാപ്പാട് തീരം

കാഴ്ചാ വൈകല്യത്തെ അതിജയിച്ച് ജെഫിന് ഡോക്ടറേറ്റ്; അനുമോദനവുമായി കാരയാട് കോൺഗ്രസ് കമ്മിറ്റി

അരിക്കുളം: ഇരുൾ നിറഞ്ഞ കാഴ്ചകളെ ഇച്ഛാശക്തിയോടെ പൊരുതി തോൽപ്പിച്ച് ജീവിതം പ്രകാശപൂരിതമാക്കി യുവാവിൻ്റെ ഉജ്വല നേട്ടം. ജെഫിൻ ഇനി ഡോ. ജെഫിൻ.