കൊയിലാണ്ടി വിരുന്നുകണ്ടി പുതിയ പുരയിൽ ശാരദ അന്തരിച്ചു

കൊയിലാണ്ടി: വിരുന്നുകണ്ടി പുതിയ പുരയിൽ ശാരദ (88) അന്തരിച്ചു. ഭർത്താവ് : പരേതനായ കൃഷ്ണൻ: മക്കൾ : വിലാസിനി (അംഗൻവാടി ടീച്ചർ) വിമല :(അംഗൻവാടി ഹെൽപ്പർ )
സുബോധ് : (കെ എസ്. ഇ ബി. കൂട്ടാലിട), പരേതനായ മണി. മരുമക്കൾ :സഞ്ചിത ആശവർക്കർ കൊയിലാണ്ടി മുനിസിപ്പാലിറ്റി ) സഞ്ചയനം. ചൊവ്വ

Leave a Reply

Your email address will not be published.