കൊയിലാണ്ടി: കുറുവങ്ങാട് ചനിയേരി മാപ്പിള എൽപി സ്കൂൾ 100 ാം വാർഷികാഘോഷത്തിന് കൊടിയുയർന്നു.
വാർഡ് കൗൺസിലറുംപ്രോഗ്രാം കമ്മിറ്റി ചെയർപേഴ്സനുമായ സി.പ്രഭ പതാക ഉയർത്തി. പി. ടി. എ. പ്രസിഡൻ്റ് എം.സി ഷബീർ അധ്യക്ഷത വഹിച്ചു.പി.വി.മുസ്തഫ, എൻ. കെ. നിസാർ മാസ്റ്റർ, രാജു സിൽസില,അജയൻ,ദാമോദരൻ നിർമ്മാല്യം, രാമകൃഷ്ണൻ, എൻ.കെ റൗഫ്, എൻ.കെ സിറാജ്, കെ.കെ. ബൽരാജ്, കെ.വിനീത് തുടങ്ങിയവർ സംബന്ധിച്ചു. ഹെഡ്മിസ്ട്രസ്സ് പി.ഹസീബ സ്വാഗതം പറഞ്ഞു.
Latest from Local News
എനർജി മാനേജ്മെന്റ് സെന്റർ (ഇ.എം.സി) കേരളയും കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതിയും സംയുക്തമായി ‘കുളിർമ’ ബോധവൽക്കരണ പരിപാടി വടകര നിയോജക
ഇന്നലെ (02/05/2025 ന് വെള്ളിയാഴ്ച) കൊയിലാണ്ടി മുത്താമ്പി കീഴരിയൂർ യാത്രാ മദ്ധ്യേ കീഴരിയൂരിലെ വിദ്യാർത്ഥിയുടെ സ്വർണ്ണാഭരണം നഷ്ടപ്പെട്ടിട്ടുണ്ട്. കണ്ടു കിട്ടുന്നവർ താഴെ
തലക്കുളത്തൂർ: ആവർത്തിക്കരുത് പഹൽഗാം ഭീകരവാദം നാടിനാപത്ത് എന്നീ മുദ്രാവാക്യങ്ങളുയർത്തി യൂത്ത് കോൺഗ്രസ് എലത്തൂർ നിയോജകമണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ഭീകരവിരുദ്ധ സദസ്സ് ഡി.സി.സി
കൊയിലാണ്ടിയിൽ വെള്ളിയാഴ്ച വൈകിട്ട് ശക്തമായ കാറ്റും ചിലയിടങ്ങളിൽ ശക്തമായ മഴയും ഉണ്ടായി. നിരവധി തെങ്ങുകളും മരങ്ങളും കടപുഴകി വീണു .കൊല്ലം മേഖലയിൽ
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ പുക ഉയർന്നതിനെ തുടർന്ന് രോഗികളെ മാറ്റി. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. സിടി