കേരള എൻ ജി ഒ യൂണിയൻ കൊയിലാണ്ടി ഏരിയ ജനറൽ ബോഡി യോഗം സംസ്ഥാന കമ്മിറ്റി അംഗം എം ദൈത്യേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു

കേരള എൻ ജി ഒ യൂണിയൻ കൊയിലാണ്ടി ഏരിയ ജനറൽ ബോഡി യോഗം സൂരജ് ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന കമ്മിറ്റി അംഗം എം ദൈത്യേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് കെ ബൈജു അധ്യക്ഷനായി. ഏരിയ സെക്രട്ടറി എസ് കെ ജെയ്സി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് വി വിനീജ ജില്ലാ കമ്മിറ്റി തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published.