പള്ളിക്കര ഏര്യൻ താഴ കാസി അന്തരിച്ചു

നന്തി ബസാർ : പള്ളിക്കര നൈവാരണി ക്ഷേത്രത്തിന് പിൻവശമുള്ള ഏര്യൻ താഴ കാസിം (67) അന്തരിച്ചു. ഭാര്യ: സഹീറ, മക്കൾ: സമീർ (ദുബൈ), ഷിഹാൻ (ബഹ്റൈൻ), സബിന .മരുമക്കൾ: അൻസാർ (ബൈപ്പാസ് വൻമുഖം), നസീഹ (പാലച്ചുവട് ), നസ്ന (നന്തി – കടലൂർ). സഹോദരങ്ങൾ: പാത്തു, മറിയോമ ,മഹമൂദ്, മജീദ്, സൈനബ, ഷരീഫ, റംല .മയ്യത്ത് നമസ്കാരം വെള്ളിയാഴ്ച കാലത്ത് എട്ട് മണിക്ക് കീഴൂർ മസ്ജിദുൽ മുജാഹിദീനിൽ ,8.30 ന് ഖബറടക്കം അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Leave a Reply

Your email address will not be published.

Previous Story

സർക്കാരിന്റെയും മാനേജ്മെന്റിന്റെയും തൊഴിലാളി വിരുദ്ധ സമീപനം അവസാനിപ്പിക്കണം ബെവ്‌കോ എംപ്ലോയീസ് അസോസിയേഷൻ (INTUC ) ഹെഡ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി

Next Story

മുത്താമ്പി പാലത്തിൽ നിന്ന് ഒരാൾ പുഴയിൽ ചാടിയതായി സംശയം ഫയർ ഫോഴ്സ് തിരച്ചിലിൽ

Latest from Local News

കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ബാലസഭ ” സ്റ്റെപ്സ്” സംഘടിപ്പിച്ചു

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ബാലസഭ ” സ്റ്റെപ്സ്” സംഘടിപ്പിച്ചു. നേതൃഗുണം, കൂട്ടായ്മ, പരിസ്ഥിതി ബോധം, ശാസ്ത്രബോധം എന്നിവ വിദ്യാർഥികളിൽ വളർത്തുക

അത്തോളി കൂടുത്തം കണ്ടി (നാലുപുരക്കൽ)ഗംഗാദേവി അന്തരിച്ചു

അത്തോളി :കൂടു ത്തം കണ്ടി (നാലുപുരക്കൽ)ഗംഗാദേവി (85 ) അന്തരിച്ചു.ഭർത്താവ്: പരേതനായ ദേവദാസൻ മക്കൾ: മീന നടക്കാവ്, വിജയലക്ഷ്മി വെസ്റ്റ്ഹിൽ ,

പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കെ പി എസ് ടി എ കൊയിലാണ്ടി ഉപജില്ല സമ്മേളനം

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കെ പി എസ് ടി എ കൊയിലാണ്ടി ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു. കുടിശ്ശികയുള്ള ഉച്ചഭക്ഷണത്തുക

ശാസ്ത്ര സാഹിത്യ പരിഷത്ത് കലാജാഥ ഇന്നു മുതല്‍

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കലാജാഥ ജനുവരി 19 മുതല്‍ ഫെബ്രുവരി 11 വരെ പര്യടനം നടത്തും.കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിച്ച്