കൊയിലാണ്ടി ഉപജില്ല വിദ്യാരംഗം സാഹിത്യ വേദി ഐ.സി.എസ് സ്കൂളിൽ സംഘടിപ്പിച്ച സർഗോത്സവം 2024 കൊയിലാണ്ടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ബിജു. കാവിൽ , പ്രജീഷ്, എന്നിവർ സംസാരിച്ചു.
കൊയിലാണ്ടി ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദി സർഗോത്സവം 2024 ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ
കവിതാ രചന യു.പി ഭദ്ര .ഇ- GUPS ഒള്ളൂർ, ആരാധ്യ അഖിലേഷ് കെ.ടി- കാരയാട് എ.യു.പി.എസ്
കവിതാ രചന എച്ച്.എസ് ആയിഷ ഹംറ. ടി.ടി- തിരുവങ്ങൂർ എച്ച്എസ്എസ്, ദേവതീർത്ഥ എസ് – ജി .എച്ച് . എസ് എസ്, പന്തലായി
അഭിനയം യു.പി വൈഗ .ആർ. ബി ചെങ്ങോട്ടുകാവ് ഈസ്റ്റ് യുപി, പാർവണ പി.എസ് ഊരള്ളൂർ എം. യു .പി
അഭിനയം എച്ച് .എസ് അർജുൻ ബാബു- തിരുവങ്ങൂർ എച്ച്.എസ്.എസ്, അൻസിക- വി.പി ജി.എച്ച്.എസ്.എസ് പന്തലായനി
കഥാരചന എച്ച് .എസ് ദല .ആർ .എസ് – തിരുവങ്ങൂർ എച്ച്.എസ്.എസ്, അഥീന കെ പി -ജി .വി .എച്ച് .എസ് എസ്. അത്തോളി
കഥാരചന യു.പി അബിൻ ഷാ മെഹർ -ചേമഞ്ചേരി യു.പി, ദ്യുതി. ഡി. എസ് – അരിക്കുളം യു.പി
നാടൻപാട്ട് .യു.പി ശ്രീനന്ദ് – കാവുംവട്ടം യു.പി, കൃഷ്ണപ്രിയ -ജി.എം .യു.പി. വേളൂർ
നാടൻ പാട്ട് എച്ച്.എസ് റിദിയ – ജി.എച്ച്.എസ്.എസ് പന്തലായനി, പാർവതി.എസ് .ബി കെ.പി.എം.എസ്.എംഎച്ച് .എസ് .എസ്
പുസ്തകാസ്വാദനം യു.പി ശ്രീഹരി .യു . എ – മൊടക്കല്ലൂർ .എ .യു . പി .എസ്, ആസാൻ അഹമ്മദ് -കാവുംവട്ടം എം .യു .പി
പുസ്തകാസ്വാദനം എച്ച് .എസ് ആയിഷ നംറ – തിരുവങ്ങൂർ എച്ച്.എസ്.എസ് , ഖദീജ മിൻഹ – ഐ.സി.എസ്, കൊയിലാണ്ടി
ജലച്ചായം .യു.പി ആരുഷ് ബി .എസ് – ജി.എം.യു.പി.എസ് വേളൂർ, അദ്രിഹ് കൃഷ്ണ.പി – ജി.എച്ച്.എസ്.എസ് പന്തലായനി
ജലച്ചായം . എച്ച് .എസ് നിഹാരിക രാജ് – പൊയിൽക്കാവ് എച്ച്.എസ്.എസ്, ശ്രീലക്ഷ്മി .കെ .കെ – തിരുവങ്ങൂർ എച്ച്.എസ്.എസ്
കാവ്യാലാപനം.യു.പി ആർദ്ര . ജെ .എസ് -ജി.എം .യു .പി , വേളൂർ, ഗായത്രി. എസ് കാവും വട്ടം യു.പി
കാവ്യാലാപനം എച്ച്.എസ് അനവദ്യ – കെ.പി. എം.എസ്. എം. എച്ച്.എസ്.എസ് അരിക്കുളം, സായ് കൃഷ്ണ – തിരുവങ്ങൂർ എച്ച്.എസ്.എസ്