കെ. എസ്. എഫ്. ഇ പൂക്കാട് കസ്റ്റമർ മീറ്റ് നടത്തി

കെ. എസ്. എഫ്. ഇ പൂക്കാട് ശാഖയിലെ കസ്റ്റമർ മീറ്റ് 26-11-2024 ചൊവ്വാഴ്ച വൈകീട്ട് 3.30ന് കവിയും തിരക്കഥാകൃത്തുമായ
ശ്രീ. സത്യചന്ദ്രൻ പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു. യു. കെ രാഘവൻ മാസ്റ്റർ മുഖ്യാതിഥിയായ ചടങ്ങിൽ ശ്രീമതി അഞ്ജന. കെ
വി. (മാനേജർ, റീജിയണൽ ഓഫീസ്, കോഴിക്കോട് ) അധ്യക്ഷയായി. ബ്രാഞ്ച് മാനേജർ ശ്രീമതി ജീജാ ബായ്. എൻ. കെ. സ്വാഗതം പറഞ്ഞു. ആലിക്കോയ, ശ്രീനിവാസൻ മാസ്റ്റർ, ശശി കൊണ്ടോത്ത്, ശ്രീലാൽ, രവീന്ദ്രൻ, അനിൽ കുമാർ പാണലിൽ, മൻസൂർ, ജോർജ് മാസ്റ്റർ എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് മാനേജർ ബിനുകുമാർ കെ. എസ്. എഫ്. ഇ പദ്ധതികളെക്കുറിച്ച് ലഘു വിവരണം നടത്തി. വിജീഷ് എ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കേരളാ ബാങ്ക് ജീവനക്കാര്‍ ഇന്ന് മുതല്‍ ശനിയാഴ്ച വരെ സംസ്ഥാന വ്യാപകമായി പണിമുടക്കും

Next Story

വടകര റാണി പബ്ലിക്ക് സ്കൂൾ സംഘടിപ്പിച്ച എക്സിബിഷനും ഫുഡ് ഫെസ്റ്റും ശ്രദ്ധേയമായി

Latest from Local News

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം ധ്രുതഗതിയിൽ മുന്നേറുന്നു

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം ധ്രുതഗതിയിൽ മുന്നേറുന്നു. ദേശീയപാത ബൈപ്പാസുമായി സംഗമിക്കുന്ന നന്തി ബസാറില്‍ റോഡ് നിര്‍മ്മാണം പുരോഗമിക്കുന്നു. നന്തി ബസാറില്‍ നിര്‍മ്മിച്ച

കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രം മഹോത്സവം ഫെബ്രുവരി 9 മുതൽ 13 വരെ

കുറുവങ്ങാട് മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി 9 മുതൽ 13 വരെ ആഘോഷിക്കും. തന്ത്രി നരിക്കുനി മോഹനൻ നമ്പൂതിരി മുഖ്യകാർമികത്വം

എല്‍ ഡി എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് എട്ടിന് കൊയിലാണ്ടിയില്‍ സ്വീകരണം

കൊയിലാണ്ടി: സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിക്കുന്ന എല്‍ ഡി എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് ഫെബ്രുവരി എട്ടിന്

പൊയിൽക്കാവ് മുതുകൂറ്റിൽ ക്ഷേത്രോത്സവം ഫെബ്രുവരി ആറുമുതൽ 11 ​വരെ

പൊയിൽക്കാവ്‌ എടക്കുളം മുതുകൂറ്റിൽ പരദേവതാക്ഷേത്രോത്സവം ഫെബ്രുവരി ആറുമുതൽ 11 ​വരെ നടക്കും. ആറിന്‌ വൈകീട്ട്‌ സുദർശന ഹോമം, ഏഴിന്‌ ത്രികാലപൂജ, എട്ടിന്‌

മാങ്കാവിൽ തീപിടിച്ച കെട്ടിടത്തിനുള്ളിൽ പുരുഷൻ്റെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ

കോഴിക്കോട്ടെ മാങ്കാവിൽ കെട്ടിടത്തിന് തീപിടിച്ചു. മുറിക്കുള്ളിൽ പുരുഷൻ്റെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. മാങ്കാവ് ആഴ്ചവട്ടം  റോഡ് അരികിൽ ഒറ്റമുറികളുള്ള കെട്ടിടത്തിലാണ്