കേരള സീനിയർ സിറ്റിസൺസ് ഫോറം ബാലുശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഡ്വക്കേറ്റ് എം.സി.വി. ഭട്ടതിരിപ്പാട് അനുസ്മരണയോഗവും വാർഷികവും സംഘടിപ്പിച്ചു

കേരള സീനിയർ സിറ്റിസൺസ് ഫോറം ബാലുശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഡ്വക്കേറ്റ് എം.സി.വി. ഭട്ടതിരിപ്പാട് അനുസ്മരണയോഗവും വാർഷികവും സംഘടിപ്പിച്ചു.  പരിപാടി ബാലുശ്ശേരി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഉമാ മഠത്തിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ സെക്രട്ടറി സോമൻ ചാലിൽ അനുസ്മരണ പ്രഭാഷണം നടത്തി.

Leave a Reply

Your email address will not be published.