ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രമുഖ നേതാവും എക്സ് എംഎൽഎയുമായിരുന്ന ഇ നാരായണൻനായരുടെ ആറാം ചരമവാർഷികം ആചരിച്ചു

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രമുഖ നേതാവും എക്സ് എംഎൽഎയുമായിരുന്ന ഇ നാരായണൻനായരുടെ ആറാം ചരമവാർഷികം ചെങ്ങോട്ടുകാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. അദ്ദേഹത്തിന്റെ വീട്ടിൽ നടന്ന പുഷ്പാർച്ചനയിലും, അനുസ്മരണത്തിലും,കോൺഗ്രസ് നേതാക്കന്മാരായ. രത്നവല്ലിടീച്ചർ, എൻ മുരളീധരൻ, രാജേഷ് കീ ഴരിയൂർ, പ്രമോദ് വി പി, അരുൺ മണമൽ അബ്ദുൽ ഷുക്കൂർ, കെ രമേശൻ, ശ്രീജ റാണി, വത്സരാജ്, സിപി മോഹനൻ, ചെറുവക്കാട്ട് രാമൻ,റീന, കൂമുള്ളി കരുണാകരൻ,വേണുഗോപാൽ, അഡ്വക്കേറ്റ് ഉമേന്ദ്രൻ തുടങ്ങിയവർ നേതൃത്വം കൊടുത്തു.

Leave a Reply

Your email address will not be published.

Previous Story

സംസ്‌കാര സാഹിതി ചെയര്‍മാനായി സി.ആര്‍.മഹേഷ് എംഎല്‍എയേയും കണ്‍വീനറായി ആലപ്പി അഷറഫിനേയും നിയമിച്ചു

Next Story

വോട്ടര്‍പട്ടിക പുതുക്കല്‍ യജ്ഞം; നിരീക്ഷകന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 30 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 30 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ 9:30

കുറ്റ്യാടിയിൽ വയോജന പീഡനവിരുദ്ധ ദിനാചരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി

കുറ്റ്യാടി: സീനിയർ സിറ്റിസൻസ് ഫോറം കുന്നുമ്മൽ മേഖല ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും വയോജന പീഡന വിരുദ്ധ ദിനാചരണവും കുറ്റ്യാടിയിൽ

വിയ്യൂർ ഇല്ലത്തു താഴ നടേരി കടവ് റോഡിന്റെ ദയനീയാവസ്ഥക്കെതിരെ കോൺഗ്രസ്‌ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

വിയ്യൂർ ഇല്ലത്തു താഴ നടേരി കടവ് റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എട്ടാം വാർഡ് കോൺഗ്രസ്‌ കമ്മിറ്റി നടത്തിയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കൊയിലാണ്ടി