സപ്ലൈകോയിൽ സബ്‌സിഡി സാധനങ്ങൾ കിട്ടാനില്ല

സപ്ലൈകോയിൽ സബ്‌സിഡി സാധനങ്ങൾക്ക് ക്ഷാമം. സംസ്ഥാനത്തെ മിക്ക ഔട്ട്‌ലെറ്റുകളും സാധനങ്ങൾ ഇല്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. പർച്ചേസിങ്ങ് ഓർഡർ വിളിച്ചെങ്കിലും കോടി കണക്കിന് രൂപ കുടിശികയായതിനാൽ വിതരണക്കാർ സാധനങ്ങൾ നൽകാത്ത സാഹചര്യമാണ്. സർക്കാർ പണം നൽകിയില്ലെങ്കിൽ സപ്ലൈകോ ഔട്ട്‌ലെറ്റുകൾ പൂട്ടിയിടേണ്ട അവസ്ഥ വരും.

ഓണത്തിനാണ് 13 ഇന സബ്‌സിഡി സാധനങ്ങൾ സ്‌പ്ലൈകോയിൽ എത്തിയത്. ഓണത്തിന് ശേഷം സപ്ലൈകോയുടെ അവസ്ഥ പഴയത് പോലെ തന്നെയായി. സാധനങ്ങൾക്ക് സപ്ലൈകോ സബ്‌സിഡി നൽകുന്ന തുക സർക്കാർ കൃത്യസമയത്ത് അനുവദിക്കാത്തതാണ് ഇതിന് കാരണമായി പറയുന്നത്. നൽകാനുള്ള പകുതി വില മാത്രമാണ് വിതരണക്കാർക്ക് സർക്കാർ നൽകിയിട്ടുള്ളൂ. ഓണക്കാലത്ത് പ്രഖ്യാപിച്ച 225 കോടിയിൽ ഇപ്പോഴും 100 കോടിയോളം രൂപ ലഭിക്കാനുണ്ട്.

Leave a Reply

Your email address will not be published.

Previous Story

കീഴരിയൂർ എം എൽ പി സ്കൂളിൽ ഭരണഘടന ദിനം ആഘോഷിച്ചു

Next Story

ജെ.സി.ഐ കൊയിലാണ്ടി യുവസംരഭകർക്കുള്ള കമൽപത്ര, ടോബിപ്പ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

Latest from Main News

അന്താരാഷ്ട്ര ആയുർവേദ വെൽനെസ്സ് കോണ്‍ക്ലേവ്: വിദേശ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായി ബി ടു ബി മീറ്റ്

കേരളത്തിലെ വെൽനസ് ടൂറിസത്തിന് ആഗോള തലത്തിൽ വലിയ സ്വീകാര്യത ഉള്ളതായി പ്രഥമ അന്താരാഷ്ട്ര ആയുര്‍വേദ ആന്‍ഡ് വെല്‍നസ് കോണ്‍ക്ലേവിൽ പങ്കെടുത്ത വിദേശ

അഹമ്മദാബാദ് വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട

അഹമ്മദാബാദ്: സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിൽ രണ്ട് ദിവസത്തിനിടെ നടന്ന രണ്ട് സ്വർണ്ണക്കടത്ത് ശ്രമങ്ങൾ

അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷൻ തെരുവ് നായ ശല്യം നിയന്ത്രിക്കാൻ പുതിയ ഏജൻസികളെ നിയമിക്കുന്നു

അഹമ്മദബാദ് നഗരത്തിലെ തെരുവ് നായ ശല്യം കുറയ്ക്കുന്നതിനും രോഗം ബാധിച്ചതും അക്രമാസക്തവുമായ നായ്ക്കളെ പാർപ്പിക്കുന്നതിനുമായി പുതിയ ഏജൻസികളെ നിയമിക്കാൻ അഹമ്മദാബാദ് മുൻസിപ്പൽ