സംസ്‌കാര സാഹിതി ചെയര്‍മാനായി സി.ആര്‍.മഹേഷ് എംഎല്‍എയേയും കണ്‍വീനറായി ആലപ്പി അഷറഫിനേയും നിയമിച്ചു November 27, 2024 Main News കെപിസിസി കലാ-സാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതിയുടെ ചെയര്‍മാനായി സി.ആര്‍.മഹേഷ് എംഎല്‍എയെയും കണ്‍വീനറായി ആലപ്പി അഷറഫിനേയും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നിയമിച്ചതായി കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു. Share this Facebook Twitter Pinterest Whatsapp Email The Page Show comments Leave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. Δ Post navigation അമ്പായത്തോടിൽ സ്വകാര്യ കോളേജിന് സമീപത്തെ തോട്ടത്തിലും പാതയോരങ്ങളിലുമായി കുരങ്ങുകൾ ചത്ത നിലയിൽഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രമുഖ നേതാവും എക്സ് എംഎൽഎയുമായിരുന്ന ഇ നാരായണൻനായരുടെ ആറാം ചരമവാർഷികം ആചരിച്ചു