കീഴരിയൂർ എം എൽ പി സ്കൂളിൽ ഭരണഘടന ദിനം ആഘോഷിച്ചു

കീഴരിയൂർ എം എൽ പി സ്കൂളിൽ രാജ്യത്തിന്റെ 75ാം ഭരണഘടനാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. എല്ലാ വീടുകളിലും ഭാണഘടനയുടെ അന്തസത്ത എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ വിദ്യാലയത്തിലെ എല്ലാ കുട്ടികൾക്കും ഭരണഘടനയുടെ ആമുഖം വിതരണം ചെയ്തു. വിദ്യാലയത്തിൽ ഭരണഘടനയുടെ ആമുഖം പ്രദർശിപ്പിക്കുന്നതിനായി തയ്യാറാക്കിയത് പ്രധാനധ്യാപിക ഇ എം ബിന്ദു പ്രകാശനം ചെയ്തു. അദ്ധ്യാപകനായ രജിത്ത് ടി കെ ഭരണഘടന ആമുഖം കുട്ടികളെ വായിച്ചു കേൾപ്പിച്ചു. അദ്ധ്യാപകരായ അൻസാർ കെ കെ, റീമ എൻ കെ, രമ്യ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

കേരള സീനിയർ സിറ്റിസൺസ് ഫോറം ബാലുശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഡ്വക്കേറ്റ് എം.സി.വി. ഭട്ടതിരിപ്പാട് അനുസ്മരണയോഗവും വാർഷികവും സംഘടിപ്പിച്ചു

Next Story

സപ്ലൈകോയിൽ സബ്‌സിഡി സാധനങ്ങൾ കിട്ടാനില്ല

Latest from Local News

കീഴരിയൂർ എളമ്പിലാട്ടിടം ശ്രീ പരദേവതാ ക്ഷേത്ര മഹോത്സവം കൊടിയേറി

കീഴരിയൂർ എളമ്പിലാട്ടിടം ശ്രീ പരദേവതാ ക്ഷേത്ര മഹോത്സവം കൊടിയേറി.  നീലമന ഇല്ലത്ത് ചന്ദ്രൻ എബ്രാന്തിരിയുടെ കാർമികത്തിലായിരുന്നു ചടങ്ങ്. 

കൊയിലാണ്ടി നഗരസഭാ ഭരണസമിതിയെ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ സന്ദർശിച്ചു

കൊയിലാണ്ടി നഗരസഭാ പുതിയ ഭരണ സമിതി ചെയർമാൻ  യു കെ ചന്ദ്രൻ, വൈസ് ചേയർപേഴ്സൺ ബിന്ദു എന്നിവരെ കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ

പേരാമ്പ്ര വാല്യക്കോട് ചെറുവത്ത് കണ്ടി ശ്രീജിത്ത് അന്തരിച്ചു

പേരാമ്പ്ര: വാല്യക്കോട് ചെറുവത്ത് കണ്ടി ശ്രീജിത്ത് (46) അന്തരിച്ചു. എലത്തൂര്‍ സിഎംസി ബോയ്സ് ഹൈസ്കൂള്‍ ജീവനക്കാരനാണ്. പിതാവ് ബാലന്‍ നായര്‍ (റിട്ട

കൊയിലാണ്ടി നന്തി ശ്രീശൈലം ശ്രീ സത്യസായി കോളേജ് വാർഷികാഘോഷം സംഘടിപ്പിച്ചു

കൊയിലാണ്ടി നന്തി ശ്രീശൈലം ശ്രീ സത്യസായി സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് ഫോർ വിമൻ കോളേജിന്റെ വാർഷികാഘോഷമായ

ചെന്താര പുത്തഞ്ചേരി സംഘടിപ്പിക്കുന്ന ഗിരീഷ് പുത്തഞ്ചേരി ജില്ലാതല ഗാനാലാപനമത്സരം ഫിബ്രവരി 8ന്

ഗിരീഷ് പുത്തഞ്ചേരി അനുസ്മരണത്തോടനുബന്ധിച്ച് ചെന്താര പുത്തഞ്ചേരി സംഘടിപ്പിക്കുന്ന ജില്ലാതല ഗാനാലാപനമത്സരം (കരോക്കെ) ഫെബ്രുവരി 8ന് പുത്തഞ്ചേരി വെച്ച് നടത്തുന്നു. പതിനഞ്ച് വയസ്സിന്