ചേമഞ്ചേരി തുവ്വക്കോട് കയർ വ്യവസായ സഹകരണ സംഘം.D.782 പുതിയ ഭരണ സമിതി അംഗങ്ങളെ തിരഞ്ഞെടുത്തു

ചേമഞ്ചേരി തുവ്വക്കോട് കയർ വ്യവസായ സഹകരണ സംഘം.D.782 പുതിയ ഭരണ സമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. സുഭാഷ് കുമാർ വി കെ – പ്രസിഡന്റും ആനന്ദൻ കെ. കെ, ബാലകൃഷ്ണൻ എം. കെ, സൗമിനി കുനിയിൽ, ഷൈമ മനോജ്‌, രൂപേഷ് എൻ കെ, സജ്‌ന സുധീപ് എന്നിവർ അംഗങ്ങളായ ഭരണസമിതിയാണ് തിരഞ്ഞെടുത്തത്.

Leave a Reply

Your email address will not be published.