കൃഷിവകുപ്പിന്റെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ എല്ലാ കൃഷിഭവന് പരിധിയിലും ‘ആശ്രയ’ കേന്ദ്രങ്ങള്‍ വരുന്നു. അക്ഷയ സെന്ററുകള്‍ക്ക് സമാനമായ ഫീസ് ഈടാക്കും. കൃഷിയിടത്തില്‍ നേരിട്ടെത്തി നല്കുന്ന സേവനങ്ങള്‍ക്കും ഫീസുണ്ട്. കൃഷിക്കൂട്ടം, കൃഷിശ്രീ, അഗ്രോ സര്‍വീസ് സെന്റര്‍, കാര്‍ഷിക കര്‍മസേന, തുടങ്ങിയവയുടെ നേതൃത്വത്തിലാണ് ആദ്യ ഘട്ടത്തില്‍ കേന്ദ്രങ്ങള്‍. ചെറുകിട, നാമമാത്ര കര്‍ഷകര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ തുടങ്ങി വിജയസാധ്യത വിലയിരുത്തി മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കും.
Latest from Local News
കീഴരിയൂർ എം എൽ പി സ്കൂളിൽ രാജ്യത്തിന്റെ 75ാം ഭരണഘടനാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. എല്ലാ വീടുകളിലും ഭാണഘടനയുടെ അന്തസത്ത എത്തിക്കുക
കേരള സീനിയർ സിറ്റിസൺസ് ഫോറം ബാലുശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഡ്വക്കേറ്റ് എം.സി.വി. ഭട്ടതിരിപ്പാട് അനുസ്മരണയോഗവും വാർഷികവും സംഘടിപ്പിച്ചു. പരിപാടി ബാലുശ്ശേരി
ചേമഞ്ചേരി തുവ്വക്കോട് കയർ വ്യവസായ സഹകരണ സംഘം.D.782 പുതിയ ഭരണ സമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. സുഭാഷ് കുമാർ വി കെ –
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 27 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീക്ഷണർ ഡോ: മുസ്തഫ
അഴിയൂർ : ദേശീയ പാത വികസനത്തിൻ്റെ ഭാഗമായി നടന്നു വരുന്ന പ്രവർത്തി കാരണം പ്രയാസം നേരിടുന്ന ഭാഗങ്ങൾ , കെ.കെ രമ,എംഎൽഎ