വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥനെ ഇരുമ്പുവടി കൊണ്ട് അക്രമിച്ച കേസില്‍ സ്ഥിരം കുറ്റവാളിയായ യുവാവ് അറസ്റ്റില്‍

വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥനെ ഇരുമ്പുവടി കൊണ്ട് ക്രൂരമായി പരിക്കേല്‍പ്പിച്ച കേസില്‍ സ്ഥിരം കുറ്റവാളിയായ യുവാവ് അറസ്റ്റില്‍. മാവൂര്‍ കോട്ടക്കുന്നുമ്മല്‍ ഷിബിന്‍ ലാലു എന്ന ജിംബ്രൂട്ടന്‍ ആണ് മാവൂര്‍ പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ 14ാം തിയ്യതി രാത്രിയിലായിരുന്നു സംഭവം. മാവൂര്‍ കോട്ടക്കുന്നുമ്മല്‍ സുബ്രഹ്‌മണ്യനെയാണ് വീട്ടില്‍ കയറി മര്‍ദ്ദിച്ചത്. ഷിബിൻ ലാലുവിന്റെ അമ്മയുടെ സഹോദരനാണ് സുബ്രഹ്‌മണ്യന്‍. 

 

Leave a Reply

Your email address will not be published.

Previous Story

എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി നിർദേശം

Next Story

പെരുവെട്ടൂർ ശ്രീജൈത്രത്തിൽ ശ്യാമള ഭായി അമ്മ അന്തരിച്ചു

Latest from Local News

വോട്ടര്‍പട്ടിക പുതുക്കല്‍ യജ്ഞം; നിരീക്ഷകന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു

വോട്ടര്‍ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കല്‍ 2025 നോടനുബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ച വോട്ടര്‍പട്ടിക നിരീക്ഷകന്‍ എസ് ഹരികിഷോര്‍ ജില്ലയിലെ

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രമുഖ നേതാവും എക്സ് എംഎൽഎയുമായിരുന്ന ഇ നാരായണൻനായരുടെ ആറാം ചരമവാർഷികം ആചരിച്ചു

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രമുഖ നേതാവും എക്സ് എംഎൽഎയുമായിരുന്ന ഇ നാരായണൻനായരുടെ ആറാം ചരമവാർഷികം ചെങ്ങോട്ടുകാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ

അമ്പായത്തോടിൽ സ്വകാര്യ കോളേജിന് സമീപത്തെ തോട്ടത്തിലും പാതയോരങ്ങളിലുമായി കുരങ്ങുകൾ ചത്ത നിലയിൽ

താമരശ്ശേരി കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്തിലെ അമ്പായത്തോടിൽ സ്വകാര്യ കോളേജിന് സമീപത്തെ തോട്ടത്തിലും പാതയോരങ്ങളിലുമായി കുരങ്ങുകളെ ചത്ത നിലയിൽ കണ്ടെത്തി. ഇക്കഴിഞ്ഞ ഞായറാഴ്ചയും അതിന്

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ കൊയിലാണ്ടി ഏരിയയിലെ 5 കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് എൻ

പ്രൊഫ.കല്‍പ്പറ്റ നാരായണന് നമിതം സാഹിത്യ പുരസ്‌ക്കാര സമര്‍പ്പണം

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ പന്തലായനി ബ്ലോക്ക് കമ്മിറ്റിയുടെ  സാംസ്‌ക്കാരിക സംഗമം നവംബര്‍ 28ന് മൂന്ന് മണിക്ക് പൂക്കാട് എഫ്.എഫ്