യന്ത്രവൽകൃത തെങ്ങുകയറ്റ തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി യോഗം മാറ്റിവെച്ചു

യന്ത്രവൽകൃത തെങ്ങ് കയറ്റ തൊഴിലാളി യൂണിയൻ നവംബർ 26 ചൊവ്വാഴ്ച പേരാമ്പ്ര വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന സംസ്ഥാന ജനറൽ ബോഡി യോഗം മാറ്റി വച്ചതായി പ്രസിഡണ്ട് ശ്രീധരൻ കാരയാട് അറിയിച്ചു.

Leave a Reply

Your email address will not be published.