ഖാഇദുൽ ഖൗം 2025 ബ്രോഷർ അബ്ബാസലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു

ദുബൈ : ദുബൈ കെഎംസിസി കൊയിലാണ്ടി മണ്ഡലം സംഘടിപ്പിക്കുന്ന ഖാഇദുൽ ഖൗം സയ്യിദ് അബ്ദുറഹിമാൻ ബാഫഖിതങ്ങൾ അനുസ്മരണ സമ്മേളനത്തിന്റെയും , കർമ്മ ശ്രേഷ്ഠാ പുരസ്കാരത്തിന്റെയും ബ്രോഷർ മലപ്പുറം ജില്ലാ മുസ്ലിംലീഗ് പ്രസിഡണ്ട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങൾ ദുബൈയിൽ വെച്ച് പ്രകാശനം ചെയ്തു . സയ്യിദ് ജലീൽ മഷ്ഹൂർ തങ്ങൾ, വികെകെ റിയാസ്, നാസിം പാണക്കാട്, നിഷാദ് മൊയ്ദു, സയ്യിദ് ഫസൽ തങ്ങൾ, ടിടി മുനീർ, കോയിലോത്ത് അബൂബക്കർ ഹാജി, പിവി നിസാർ, റഹീസ് കോട്ടക്കൽ, സി ഫാത്തിഹ്, ജഅഫർ നിലയെടുത്ത്, ബഷീർ ടി കെ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published.