നടേരി മൂഴിക്കുമീത്തൽ കൊളക്കോട്ട് മീത്തൽ ചീരു അന്തരിച്ചു

നടേരി മൂഴിക്കുമീത്തൽ കൊളക്കോട്ട് മീത്തൽ ചീരു (87)അന്തരിച്ചു. ഭർത്താവ് പരേതനായ കണ്ണൻ. മക്കൾ രാഘവൻ, പരേതനായ രാമൻകുട്ടി, ദേവി. മരുമക്കൾ ശ്രീധരൻ, ശോഭന, ഗീത. സഞ്ചയനം വ്യാഴാഴ്ച

Leave a Reply

Your email address will not be published.