കൂത്ത്പറമ്പ് രക്തസാക്ഷി ദിനാചരണത്തിൻ്റെ ഭാഗമായി ഡി.വൈ.എഫ്.ഐ. നേതൃത്വത്തിൽ ജില്ലയിലെ 3112 യൂണിറ്റുകളിൽ പ്രഭാതഭേരിയും പുഷ്പ്പാർച്ചനയും സംഘടിപ്പിച്ചു. ജില്ലാകമ്മറ്റി ഓഫീസായ യൂത്ത് സെൻ്ററിൽ കേന്ദ്രസെക്രട്ടറിയേറ്റ് മെമ്പർ ജെയ്ക്ക് സി. തോമസ് പതാക ഉയർത്തി ബ്ലോക്ക് കേന്ദ്രങ്ങളിൽ വൈകുന്നേരം നടന്ന യുവജന റാലിയിലും പൊതുയോഗത്തിലും ആയിരകണക്കിന് യുവതിയുവാക്കൾ പങ്കാളിയായി ബാലുശേരി ബ്ലോക്കിൽ സംസ്ഥാന ട്രഷറർ എസ്. ആർ അരുൺ ബാബു ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഷിജുഖാൻ പയ്യോളിയിലും ആർ. രാഹുൽ കൊയിലാണ്ടിയിലും
എം .വിജിൻ എംഎൽഎ ഒഞ്ചിയത്തും യുവജനറാലി ഉൽഘാടനം ചെയ്തു ജില്ലാ സെക്രട്ടറി പി സി ഷൈജു തിരുവമ്പാടി ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് എൽ.ജി. ലിജീഷ് ഫറോക്ക് മുൻ ജില്ലാസെക്രട്ടറി മാരായ കെ .കെ ദിനേശൻ നാദാപുരം എം. ഗിരീഷ് താമരശ്ശേരി സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാദ് കുന്നുമ്മൽ എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ട് കെ. അനുശ്രീ നരിക്കുനി സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ കെ.എൻ. സച്ചിൻ ദേവ് എം. എൽ .എ കോഴിക്കോട് നോർത്ത് സംസ്ഥാന കമ്മിറ്റി അംഗവും തിരുവനന്തപുരംമേയറുമായ ആര്യ രാജേന്ദ്രൻ കോഴിക്കോട് ടൗൺ മുൻ സംസ്ഥാന കമ്മിറ്റി മെമ്പർമാരായ കെ.എം രാധാകൃഷ്ണൻ പേരാമ്പ്ര എ.എം. റഷീദ് കുന്ദമംഗലം ടി.പി. ബിനീഷ് കക്കോടി എസ്എഫ്ഐ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് നിതീഷ് നാരായണൻ വടകര മനോജ് പട്ടന്നൂർ കോഴിക്കോട് സൗത്ത് എന്നി ബ്ലോക്കുകളിൽ പരിപാടി ഉൽഘാടനം ചെയ്തു സംസ്ഥാന കമ്മിറ്റി മെമ്പർമാരായ ടി കെ സുമേഷ് ബാലുശ്ശേരി ബ്ലോക്കിലുംകെ ഷഫീഖ് കുന്നമംഗലം കെ അരുൺ കോഴിക്കോട് സൗത്ത് കെഎം നിനു താമരശ്ശേരിഎന്നീ ബ്ലോക്കുകളിലും പങ്കാളികളായി.
Latest from Local News
കൊയിലാണ്ടി നഗരസഭ വയോജന സൗഹൃദ സംഗമം സംഘടിപ്പിച്ചു. കൊരയങ്ങാട് കലാക്ഷേത്ര പരിസരത്ത് നടന്ന സംഗമം നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം
വടകര നഗരസഭ കേരളോത്സവത്തിന് ഷട്ടില് ബാഡ്മിന്റണ് മത്സരത്തോടെ തുടക്കമായി. പാക്കയില് അള്ട്ടിമേറ്റ് ഇന്ഡോര് സ്റ്റേഡിയത്തില് നടന്ന മത്സരം ബാഡ്മിന്റണ് കോച്ചും നാഷണല്
ഒമ്പത് വര്ഷം മുമ്പ് മനോനില തെറ്റി കോഴിക്കോട്ടെത്തുകയും മായനാട് ഗവ. ആശാ ഭവനില് അന്തേവാസിയാവുകയും ചെയ്ത ഗീതക്ക് ഒടുവില് ബന്ധുക്കളുമായി പുനഃസമാഗമം.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 11 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1. ഗൈനക്കോളജി വിഭാഗം ഡോ:ശ്രീക്ഷ്മി. കെ 3:30
സംസ്ഥാനത്ത് സ്വര്ണവില ഉച്ചതിരിഞ്ഞതോടെ വീണ്ടും ഉയര്ന്നു. ഇന്ന് രാവിലെ കുത്തനെയിടിഞ്ഞ സ്വര്ണവിലയാണ് വീണ്ടും തിരിച്ചുകയറിത്. 22 കാരറ്റ് (916) സ്വര്ണത്തിന് ഗ്രാമിന്