ഉപ തെരഞ്ഞെടുപ്പ് വിജയത്തിൽ പയ്യോളിയിൽ യുഡിഎഫ് ആഹ്ലാദ തിമിർപ്പിൽ

വയനാട്ടിലും പാലക്കാടും യുഡിഎഫ് നേടിയ വൻ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് മുൻസിപ്പൽ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി ടൗണിൽ പ്രകടനം നടത്തി. എ .പി കുഞ്ഞബ്ദുള്ള പുത്തുക്കാട്ട് രാമകൃഷ്ണൻ, നഗരസഭ ചെയർമാൻ വി. കെ അബ്ദുറഹിമാൻ, കെപിസിസി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ,കെ .ടി വിനോദൻ, ബഷീർ മേലടി, ,പി ബാലകൃഷ്ണൻ, ഇ ടി പത്മനാഭൻ, മുജേഷ് ശാസ്ത്രി, മടിയാരി മൂസ മാസ്റ്റർ, കൗൺസിലർമാരായ വടക്കെയിൽ ഷഫീഖ്, പി എം ഹരിദാസൻ,അൻവർ കായിരിക്കണ്ടി, ഷാനവാസ് സി. കെ, എ.പി റസാക്ക്, ഗോപാലൻ കാര്യാട്ട്, അൻസില ഷംസു എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 25 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Next Story

സ്കൂട്ടർ ലോറിയുമായി ഇടിച്ച് അപകടം. ഒരാൾ മരിച്ചു. കൽപ്പത്തൂർ കൂനം വെള്ളിക്കാവിലാണ് അപകടം

Latest from Local News

കൊയിലാണ്ടി നഗരസഭാ ഭരണസമിതിയെ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ സന്ദർശിച്ചു

കൊയിലാണ്ടി നഗരസഭാ പുതിയ ഭരണ സമിതി ചെയർമാൻ  യു കെ ചന്ദ്രൻ, വൈസ് ചേയർപേഴ്സൺ ബിന്ദു എന്നിവരെ കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ

പേരാമ്പ്ര വാല്യക്കോട് ചെറുവത്ത് കണ്ടി ശ്രീജിത്ത് അന്തരിച്ചു

പേരാമ്പ്ര: വാല്യക്കോട് ചെറുവത്ത് കണ്ടി ശ്രീജിത്ത് (46) അന്തരിച്ചു. എലത്തൂര്‍ സിഎംസി ബോയ്സ് ഹൈസ്കൂള്‍ ജീവനക്കാരനാണ്. പിതാവ് ബാലന്‍ നായര്‍ (റിട്ട

കൊയിലാണ്ടി നന്തി ശ്രീശൈലം ശ്രീ സത്യസായി കോളേജ് വാർഷികാഘോഷം സംഘടിപ്പിച്ചു

കൊയിലാണ്ടി നന്തി ശ്രീശൈലം ശ്രീ സത്യസായി സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് ഫോർ വിമൻ കോളേജിന്റെ വാർഷികാഘോഷമായ

ചെന്താര പുത്തഞ്ചേരി സംഘടിപ്പിക്കുന്ന ഗിരീഷ് പുത്തഞ്ചേരി ജില്ലാതല ഗാനാലാപനമത്സരം ഫിബ്രവരി 8ന്

ഗിരീഷ് പുത്തഞ്ചേരി അനുസ്മരണത്തോടനുബന്ധിച്ച് ചെന്താര പുത്തഞ്ചേരി സംഘടിപ്പിക്കുന്ന ജില്ലാതല ഗാനാലാപനമത്സരം (കരോക്കെ) ഫെബ്രുവരി 8ന് പുത്തഞ്ചേരി വെച്ച് നടത്തുന്നു. പതിനഞ്ച് വയസ്സിന്

കൊയിലാണ്ടി സിത്താരയിൽ സരള ടീച്ചർ അന്തരിച്ചു

കൊയിലാണ്ടി. സിത്താരയിൽ സരള ടീച്ചർ (66) അന്തരിച്ചു. കൊയിലാണ്ടി ബോയ്സ് ഹൈസ്കൂളിൽ അധ്യാപികയായിരുന്നു. ഭർത്താവ് അഡ്വ.ഇ. പ്രഭാകരൻ(റിട്ട. അധ്യാപകൻ). മക്കൾ ഡോ.