സ്കൂട്ടർ ലോറിയുമായി ഇടിച്ച് അപകടം. ഒരാൾ മരിച്ചു. കൽപ്പത്തൂർ കൂനം വെള്ളിക്കാവിലാണ് അപകടം

 

 മേപ്പയ്യൂർ കൂനം വെള്ളിക്കാവിൽ സ്കൂട്ടർ മിനി ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു . കൊയിലാണ്ടി ബപ്പൻകാട് സ്വദേശി നൂറുൽ അമീൻ (50) ആണ് മരിച്ചത്.

മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

എടക്കുളം സ്വദേശി സജീവനെ പരിക്കുകളോടെ പേരാമ്പ്ര ഇ എം.എസ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സക്കു ശേഷം വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.കൊയിലാണ്ടി ഈസ്റ്റ് റോഡ് ഹിറ മൻസിൽ അമീനാണ് മേപ്പയ്യൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. പിതാവ്: ഹംസ.ഉമ്മ: സഫിയ.ഭാര്യ: സെമീറ,മക്കൾ: ഫിദ, റിഫാദ്, ദുൽ ഖിഫിർ.സഹോദരങ്ങൾ ഹാരിസ്, ജെറീഷ്, ജാഫർ, നബീൽ, ആദിൽ.

Leave a Reply

Your email address will not be published.

Previous Story

ഉപ തെരഞ്ഞെടുപ്പ് വിജയത്തിൽ പയ്യോളിയിൽ യുഡിഎഫ് ആഹ്ലാദ തിമിർപ്പിൽ

Next Story

ഒരുമയുടെയും സ്നേഹത്തിൻ്റെയും സംസ്കാരത്തെ തിരിച്ചുപിടിക്കണം ;പി.ടി.കുഞ്ഞിമുഹമ്മദ്

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 18 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 18 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ. 9:30

കുയിമ്പിൽ ശാഖ മുസ്ലിം യൂത്ത് ലീഗ് പഠനോപകരണം വിതരണം ചെയ്തു

  പാലേരി : അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തിൽ നടക്കുന്ന മുസ്ലിം യൂത്ത്  ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി