ഗവ:മെഡിക്കൽകോളേജ്ഹോസ്പിറ്റൽ കോഴിക്കോട് 25-11-24 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

സർജറിവിഭാഗം(9)
ഡോ ശ്രീജയൻ

ജനറൽമെഡിസിൻ (17)
ഡോ.ജയേഷ്കുമാർ

ഓർത്തോവിഭാഗം (114)
ഡോ.ജേക്കബ് മാത്യു

കാർഡിയോളജി’
ഡോ.ജി.രാജേഷ്

തൊറാസിക്ക്സർജറി
ഡോ.രാജേഷ് എസ്

നെഫ്രാളജി വിഭാഗം
ഡോ നൗഷാദ് ടി.പി

ഇ എൻ ടി വിഭാഗം(102) ഡോ.സുനിൽകുമാർ

സൈക്യാട്രിവിഭാഗം (21)
ഡോ.ഹാരിഷ്

ഡർമറ്റോളജി വിഭാഗം(101)..
ഡോ.ലത്തീഫ്

ഒപ്താൽമോളജി (201)
ഡോ.അരുൺകുമാർ

കേൻസർവിഭാഗം ഡോ.അജയകുമാർ
യൂറോളജിവിഭാഗം ഡോ.വേണുഗോപാൽ

മെഡിക്കൽഓങ്കോളജി

ഗ്യാസ്ട്രാഎന്റോളജി
:ഡോസുനിൽകുമാർ

പീഡിയാട്രിക്ക് മെഡിസിൻ
ഡോ: എം വിജയകുമാർ

പീഡിയാട്രിക്ക്സർജറി
ഡോ: അരുൺമോഹൻ

ഗൈനക്കോളജി
ഡോ ജ്യോതിരമേശ്

വന്ധ്യതക്ലിനിക്ക്
ഡോ പ്രിയ

പൾമനോളജിവിഭാഗം
ഡോ.കെ.പി സൂരജ്,

ഇംഹാൻസ്,

ദന്ത രോഗവിഭാഗം,,,,

ഫിസിക്കൽ മെഡിസിൻ
ഡോ. ശ്രീജിത്ത്:

ഇൻ്റർവെൻഷണൻ റേഡിയോളജി

വാക് ശ്രവണവിഭാഗം (103)

കാർഡിയോളജി, (കുട്ടികൾ)

ഗൈനക്ക് ഓങ്കോളജി (iMCH)

ടി.ബി ക്ലിനിക്ക്,ചെസ്റ്റ് ഹോസ്പിറ്റൽ

ഡയബറ്റിക് ക്ലിനിക്ക്,(ഒ.പി,104)

ഇ എം ജി, ക്ലിനിക്ക് ( PMR )

അലർജിക്ലിനിക്ക്, ചെസ്സ്റ്റ് ഹോസ്പിറ്റൽ

പ്രിവൻ്റിവ് ക്ലിനിക്ക് (ഒ.പി 12)

കമ്മ്യൂണിറ്റിമെഡിസിൻ

ലഹരിവിമുക്ത ക്ലിനിക്ക്,(.21)

മാനസികാരോഗ്യ ക്ലിനിക്ക് (,iMCH)

പീഡിയാട്രിക് ഡെർമെറ്റോളജി,

ജനിറ്റിക്ക്സ് ഒപി (iMCH) :

സ്പോട്സ് മെഡിസിൻ (PMR)

ലോക്കൽ ഒ.പി,,,
(ഒപിനമ്പർ 1D)

ART ക്ലിനിക്ക്

പുലരി ക്ലിനിക്ക്

NB : *ഒ പി ടിക്കറ്റുകൾക്ക് റഫറൻസ് ലറ്റർ നിർബന്ധം ”
🎤 9526475900′

Leave a Reply

Your email address will not be published.

Previous Story

പുറക്കാമല ഖനനം അനുവദിക്കരുത് – ആർ.ജെ.ഡി

Next Story

രാമല്ലൂർ കരിങ്ങാറ്റി ഭഗവതി ക്ഷേത്രത്തിൽ അയ്യപ്പ ഭജന

Latest from Local News

മുസ്ലിം ലീഗ് നേതാവും പേരാമ്പ്രയിലെആദ്യകാല വ്യാപാരിയുമായ മുളിയങ്ങൽ ആർ. കെ മൂസ അന്തരിച്ചു

പേരാമ്പ്ര: മുസ്ലിം ലീഗ് നേതാവും പേരാമ്പ്രയിലെആദ്യ കാല വ്യാപാരിയുമായ മുളിയങ്ങൽ ആർ. കെ മൂസ(78) അന്തരിച്ചു. ഭാര്യ. ഫാത്തിമ. മക്കൾ.മുംതാസ്, ആർ

സ്കൂൾ പ്രവേശന കവാടം ഉദ്ഘാടനം ചെയ്തു

അത്തോളി ഗ്രാമപഞ്ചായത്ത് ഫണ്ടിൽ ജി.എൽ.പി സ്കൂളിൽ നിർമ്മിച്ച അടിസ്ഥാന സൗകര്യ വികസനവും ചുറ്റുമതിൽ, പ്രവേശന കവാടവും ഗെയിറ്റും പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാജൻ

മുഖ്യമന്ത്രിയെ അവഹേളിച്ചതിന് ലിഗ് പ്രവർത്തകനെ അറസ്റ്റ് ചെയ്തു

കൊയിലാണ്ടി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹ മാധ്യമത്തിലൂടെ അവഹേളിച്ചു വെന്ന പരാതിയിൽ ചേമഞ്ചേരിയിലെ മുസ്ലിം ലീഗ് നേതാവ് സാദിഖ് അവീറിനെ വടകര

മുചുകുന്ന് എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജിൽ സീറ്റൊഴിവ്

കൊയിലാണ്ടി: മുചുകുന്ന് എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജിൽ എം.കോം ഫിനാന്‍സ്, എം.എസ്.സി ഫിസിക്സ് കോഴ്സുകളില്‍ എസ്.ടി കാറ്റഗറിയില്‍ ഒഴിവുണ്ട്. ക്യാപ് രജിസ്ട്രേഷന്‍ ഉള്ള