കൊയിലാണ്ടി തീവണ്ടി തട്ടി യുവാവ് മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷന് വടക്ക് ഭാഗം തീവണ്ടി തട്ടി യുവാവ് മരിച്ചു.നടേരി മരുതൂർ കിഴക്കയിൽ ധനീഷ് ( 37 )ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. അച്ഛൻ : നാരായണൻ. അമ്മ : കമല . ഭാര്യ :നവ്യശ്രീ
സഹോദരി :ധന്യ. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published.