കൊയിലാണ്ടി: പന്തലായനി കൊളോർ വീട്ടിൽ പ്രേമ (84) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ.എം.കേളപ്പൻ . മക്കൾ: സുജാത,ശ്യാമള , സത്യഭാമ, കെ.വി. സന്തോഷ് / (നിത്യാനന്ദ ആയൂർവ്വേദ ആശുപത്രി ജീവനക്കാരൻ) കെ.വി ഷാജി (ടോഡി ഷോപ്പ് ജീവനക്കാരൻ സി. പി .എം ചെത്ത് ബ്രാഞ്ച് അംഗം കൊയിലാണ്ടി ) മരുമക്കൾ: നാരായണൻ, വിജയൻ , ഷീന , സുജിത
