കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 24 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 24 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

 

1.ജനറൽ മെഡിസിൻ വിഭാഗം 

ഡോ : വിപിൻ 

( 9.30 am to 5:30 pm )

 

2.ജനറൽ പ്രാക്ടീഷണർ 

ഡോ : അരുൺ രാജ് 

( 24hrs)

 

3.അസ്ഥി രോഗ വിഭാഗം 

ഡോ : ഇർഫാൻ 

(4:00 pm to 6.30pm )

 

 

കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്

ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT,ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.

കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ(വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു )

 

 മറ്റു വിഭാഗങ്ങൾ

 

1.ഗൈനക്കോളജി വിഭാഗം 

ഡോ. ഹീരാ ഭാനു

(ചൊവ്വ, വെള്ളി 5 pm to 6pm)

 

2. കാർഡിയോളജി വിഭാഗം 

ഡോ.ഹരിദാസ് 

(ബുധൻ 3.30 pm to 5.30pm)

 

3. അൾട്രാസൗണ്ട് സ്കാനിങ്.

       ഡോ രേഷ്മ 

 

4.. ചർമ്മരോഗവിഭാഗം ഡോ. ദേവിപ്രിയ മേനോൻ (തിങ്കൾ, വ്യാഴം 11.30 am to 1 pm)

 

5. ഡെന്റൽ ക്ലിനിക്

ഡോ.റാഷിദ (തിങ്കൾ മുതൽ ശനി വരെ 9.30 am to 6.30 pm

 

6. എല്ലു രോഗ വിഭാഗം

ഡോ : ജവഹർ ആദി രാജ 

തിങ്കൾ, വ്യാഴം 

On booking 

 

7.ന്യൂറോളജി വിഭാഗം

ഡോ : അനൂപ്

വ്യാഴം (5 am to 6 pm )

 

8.സർജറി വിഭാഗം

ഡോ. മുഹമ്മദ്‌ ഷമീം

തിങ്കൾ 4.00pm to 5.30 pm

 

9. നെഞ്ച് രോഗവിഭാഗം 

 

10. ഫിസിയോ തെറാപ്പി

 

11.ശിശുരോഗ വിഭാഗം 

ഡോ : ധന്യ എസ് 

തിങ്കൾ, ബുധൻ, വെള്ളി 

10.30 am to 12.00 pm

 

12.മാനസിക ആരോഗ്യ വിഭാഗം 

ഡോ :രാജേഷ് നായർ 

ചൊവ്വ (3 pm to 4:30 pm)

 

13.കൗൺസിലിങ് വിഭാഗം

ഡോ :അൻവർ സാദത്ത്

( on booking )

 

14.യൂറോളജി വിഭാഗം 

ഡോ :സായി വിജയ് 

ഞായർ 4.00 pm to 5.30 pm

 

Contact no:04962994880,2624700,9744624700,9656624700,9061059019

Leave a Reply

Your email address will not be published.

Previous Story

COMPCOS  കൊയിലാണ്ടി ഫെസ്റ്റ് 2024 ഡിസംബർ 20 – 2025 ജനുവരി 5

Next Story

പന്തലായനി കൊളോർ വീട്ടിൽ പ്രേമ അന്തരിച്ചു

Latest from Local News

ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കായണ്ണയിൽ പന്തം കൊളുത്തി പ്രകടനം നടത്തി

വേതനവർദ്ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് കെ പി സി സി ആഹ്വാനം ചെയ്ത ഐക്യദാർഢ്യം, കായണ്ണ മണ്ഡലം കോൺഗ്രസ്‌

ആശാവർക്കർമാരുടെ സമരത്തിനെതിരെയുള്ള സർക്കാർ നയത്തിനെതിരെ മൂടാടി, മേപ്പയ്യൂർ കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രതിഷേധ തീപ്പന്തം സംഘടിപ്പിച്ചു

അതിജീവനത്തിനായി 14 ദിവസത്തോളമായിആശാവർക്കർമാർ ചെയ്യുന്ന സമരത്തെ പിണറായി സർക്കാർ അവഗണിക്കുന്നതിനെതിരെ മൂടാടി, മേപ്പയ്യൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രതിഷേധ തീപ്പന്തം സംഘടിപ്പിച്ചു.

ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ പുറമേരി കുഞ്ഞല്ലൂരിൽ അട്ടിമറി വിജയത്തിലൂടെ ഇടതുകോട്ട യു ഡി എഫ് പിടിച്ചെടുത്തു

കോഴിക്കോട് ജില്ലയിൽ ഇന്നലെ ഉപതെരഞ്ഞെടുപ്പ് നടന്ന പുറമേരി കുഞ്ഞല്ലൂരിൽ അട്ടിമറി വിജയത്തിലൂടെ ഇടതുകോട്ട യു ഡി എഫ് പിടിച്ചെടുത്തു. 20 വോട്ടിൻ്റെ

സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുന്ന ആശാവർക്കർമാർക്ക്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ചോറോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു

 15 ദിവസമായി സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുന്ന ആശാവർക്കർമാർക്ക്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ചോറോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് സമ്മേളനം നാളെ (ബുധൻ) കോട്ടക്കലിൽ

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് 33ാം വാർഷിക സമ്മേളനം നാളെ ബുധനാഴ്ച (26/2/2025) ന് രാവിലെ 9