കൊയിലാണ്ടി: നടേരി ആഴാവിൽ താഴ വടക്കേ മാണിക്കോത്ത് കുട്ടിമാളു അമ്മ (89) അന്തരിച്ചു. ഭർത്താവ്: പരേതനായ ഉണ്ണി നായർ.
മക്കൾ: പത്മാവതി , ബാലൻ കിടവ് (കോൺഗ്രസ് കൊയിലാണ്ടി സൗത്ത് മണ്ഡലം ജനറൽ സെക്രട്ടറി), പങ്കജാക്ഷി .
മരുമക്കൾ:: മധുസുദനൻ , ഷൈലജ. സഞ്ചയനം ബുധനാഴ്ച
