കീഴരിയൂർ തെക്കയിൽ നാരായണൻ നായർ അന്തരിച്ചു

കീഴരിയൂർ തെക്കയിൽ നാരായണൻ നായർ (87) അന്തരിച്ചു. ഭാര്യ രാധാമ്മ. മക്കൾ പരേതരായ മധുസൂദനൻ, മഞ്ജിത്ത്. മരുമകൾ മീന. സഹോദരങ്ങൾ അമ്പുജാക്ഷി അമ്മ, പരേതരായ കുഞ്ഞിരാമൻ നായർ, ദാമോദരൻ നായർ, ശ്രീദേവി അമ്മ, കല്യാണിക്കുട്ടി അമ്മ, കാർത്തിയനിഅമ്മ, ജാനകി അമ്മ.

Leave a Reply

Your email address will not be published.