പൊയിൽക്കാവ് കീഴ്പ്പള്ളി കല്യാണി അമ്മ അന്തരിച്ചു

 

പൊയിൽക്കാവ്

കീഴ്പ്പള്ളി കല്യാണി അമ്മ ( 90) അന്തരിച്ചു.

ഭർത്താവ് പരേതനായ കീഴ്പ്പള്ളി ഗോപാലൻ നായർ. മക്കൾ: രാമകൃഷ്ണൻ , വിജയലക്ഷ്മി, കമലാക്ഷി, ദേവകി , പരേതയായ കാർത്യായനി

മരുമക്കൾ: രാഘവൻ (മാതൃഭൂമി, ദേശാഭിമാനി എജൻ്റ് പൂക്കാട്) ബാബു ബാലുശ്ശേരി, സുമ പരേതരായ നാറാണത്ത് പത്മനാഭൻകിടാവ് ‘വിശ്വനാഥൻ സഞ്ചയനം 26 ന് ചൊവ്വാഴ്ച

Leave a Reply

Your email address will not be published.