മരളൂർ മഹാദേവ ക്ഷേത്രത്തിൽ ചെമ്പോല സമർപ്പണം നടത്തി

കൊയിലാണ്ടി:അരക്കോടി രൂപ ചിലവിൽ ശ്രീകോവിൽ പുനരുദ്ധാരണ പ്രവർത്തനം നടക്കുന്ന മരളൂർ മഹാദേവക്ഷേത്രത്തിൽ നടന്ന ചെമ്പോല സമർപ്പണം എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ ആദ്ധ്യക്ഷം വഹിച്ചു.

കൺവീനർ കലേക്കാട്ട് രാജമണി ടീച്ചർ, ഗിരീഷ് പുതുക്കുടി, രമേശൻ രനിതാലയം, ശിവദാസൻ പനച്ചിക്കുന്ന്, അശോക് കുമാർകുന്നോത്ത് , എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ നിരവധി ഭക്തർ ചെമ്പോല സമർപ്പണം നടത്തി. ഭക്തർക്ക് എനിയും ചെമ്പോല സമർപ്പണം നടത്താനുള്ള സൗകര്യം ദേവസ്വം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 23 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Next Story

തിരുവങ്ങൂർ കൃഷ്ണാലയത്തിൽ കെ വി സരോജിനി അമ്മ അന്തരിച്ചു

Latest from Local News

ഡിവോറ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പേരാമ്പ്രയിൽ പ്രവർത്തനമാരംഭിച്ചു

സ്വർണ വ്യാപാര രംഗത്ത് പുത്തൻ ട്രൻഡുകൾ ഒരുക്കി ഡിവോറ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പേരാമ്പ്രയിൽ പ്രവർത്തനമാരംഭിച്ചു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്

കൊയിലാണ്ടി എൽ ഡി എഫിൻ്റെ നേതൃത്വത്തിൽ നഗരസഭാ ചെയർമാനും കൗൺസിലർമാർക്കും സ്വീകരണം നൽകി

കൊയിലാണ്ടി എൽ ഡി എഫിൻ്റെ നേതൃത്വത്തിൽ നഗരസഭാ ചെയർമാനും കൗൺസിലർമാർക്കും സ്വീകരണം നൽകി. കൊയിലാണ്ടി ടൗണിൽ നടന്ന ഡിജെ റാലിക്കും റോഡ്