അണേല പടന്നയിൽ വാസന്തി അന്തരിച്ചു

കൊയിലാണ്ടി: അണേല പടന്നയിൽ വാസന്തി (68) അന്തരിച്ചു. ഭർത്താവ്: ദാമോദരൻ. മക്കൾ: സിന്ധു, ഷിജു. മരുമക്കൾ: ഹേമന്ദ് (എരഞ്ഞി പ്പാലം ) , വിജി .സഹോദരങ്ങൾ : കുഞ്ഞിപ്പെണ്ണ്, ഇമ്പിച്ചുട്ടി, കണ്ടക്കുട്ടി, വിജയൻ, മാലിനി , പാർത്ഥൻ, ദമയന്തി. പരേതരായ കുഞ്ഞിക്കുട്ടി, കോരൻ.

Leave a Reply

Your email address will not be published.