ഗോഖലെ യു.പി.സ്കൂൾ വിദ്യാർത്ഥികൾ നിർമ്മിച്ച മെഡിസിൻ കവറുകൾ മൂടാടിയിലെ ഫാമിലി ഹെൽത്ത് സെൻ്ററിന് കൈമാറി - The New Page | Latest News | Kerala News| Kerala Politics

ഗോഖലെ യു.പി.സ്കൂൾ വിദ്യാർത്ഥികൾ നിർമ്മിച്ച മെഡിസിൻ കവറുകൾ മൂടാടിയിലെ ഫാമിലി ഹെൽത്ത് സെൻ്ററിന് കൈമാറി

മൂടാടി – നൂറാം വാർഷികം ആഘോഷിക്കുന്ന ഗോഖലെ യു.പി.സ്കൂൾ, വിവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി പി.ടി.എ യുടെ സഹകരണത്തോടെ നിർമ്മിച്ച മെഡിസിൻ കവറുകൾ മൂടാടിയിലെ ഫാമിലി ഹെൽത്ത് സെൻ്ററിന് കൈമാറി. മെഡിക്കൽ ഓഫീസർ ഡോ.രഞ്ജിമ മോഹൻ കവറുകൾ ഏറ്റുവാങ്ങി.

വാർഡ് മെമ്പർ അഡ്വ.ഷഹീർ , ഹെഡ്മാസ്റ്റർ ടി.സുരേന്ദ്രകുമാർ, പി.ടി.എ പ്രസിഡണ്ട് മുഹമ്മദ് റിയാസ് , അധ്യാപകരായ റാഷിദ്.കെ , മുഹമ്മദ് അലി , സ്മിത.എ.വി, ത്വയ്യിബ.വി.വി. എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Leave a Reply

Your email address will not be published.

Previous Story

മലയാള ചലച്ചിത്രങ്ങളിലൂടെ പ്രശസ്തനായ നടൻ മേഘനാഥൻ അന്തരിച്ചു

Next Story

കുതിരക്കുട അയ്യപ്പ ക്ഷേത്രം അയ്യപ്പൻ വിളക്ക് മഹോത്സവം; നടപ്പാത ഗതാഗത യോഗ്യമാക്കി

Latest from Local News

പ്രത്യേക അറിയിപ്പ്

അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സി.പി.ഐ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുപരിപാടികൾ മാറ്റി വെക്കാൻ തീരുമാനിച്ചതിനാൽ ഇന്ന് (മെയ് 10) വൈകുന്നേരം നടത്താൻ തീരുമാനിച്ച പ്രകടനവും

കൊയിലാണ്ടി കൺസ്യൂമർ ഫെഡ് ആരംഭിച്ച സ്കൂൾ മാർക്കറ്റിന്റെ ത്രിവേണി യൂണിറ്റ് ഉദ്ഘാടനം ചെയ്തു

വിദ്യാർത്ഥികൾക്ക് നോട്ട് ബുക്കുകളും മറ്റ് പഠനോപകരണങ്ങളും ന്യായമായ വിലയിൽ വിതരണം ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടി കൺസ്യൂമർ ഫെഡ് ആരംഭിച്ച സ്കൂൾ മാർക്കറ്റിന്റെ

ക്ഷീര കര്‍ഷകരെ സഹായിക്കാന്‍ മൊബൈല്‍ വെറ്റിറിനറി യൂണിറ്റ് പ്രവര്‍ത്തന സജ്ജമായി

കൊയിലാണ്ടി : ജില്ലയില്‍ നാല് ബ്ലോക്കുകളില്‍ കൂടി മൃഗ സംരക്ഷണ വകുപ്പിന്റെ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് സജ്ജമാകുന്നു. കൊയിലാണ്ടി,വടകര,പേരാമ്പ്ര,കോഴിക്കോട് ബ്ലോക്കുകളിലാണ് പുതുതായി