കുതിരക്കുട അയ്യപ്പ ക്ഷേത്രം അയ്യപ്പൻ വിളക്ക് മഹോത്സവം; നടപ്പാത ഗതാഗത യോഗ്യമാക്കി

നടേരി കുതിരക്കുട അയ്യപ്പക്ഷേത്രം അയ്യപ്പൻ വിളക്ക് മഹോത്സവം നവംബർ 23 ന് നടക്കും. പാലക്കൊമ്പ് എഴുന്നള്ളിപ്പ് മരുതൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് തിരിതെളിയിച്ച് കോലാറമ്പത്ത് ദേവീ ക്ഷേത്രം വെളിയണ്ണൂർ ഭഗവതി ക്ഷേത്രം, പറേച്ചാൽ ദേവി ക്ഷേത്രം വഴി കുതിരക്കുട അയ്യപ്പ ക്ഷേത്രത്തിലെക്കും.
അയ്യപ്പൻ വിളക്ക് മഹോത്സവത്തിൻ്റെ ഭാഗമായി എളയടത്ത് താഴ മുതൽ ക്ഷേത്രം വരെയുള്ള നടപ്പാത പ്രദേശവാസികൾ ഗതാഗത യോഗ്യമാക്കി. പുല്ല് നിറഞ്ഞ നടവഴിയിലെ കളകൾ നീക്കം ചെയ്തു ക്വാറി അവശിഷ്ടം നിക്ഷേപിച്ചു. ആർ.കെ. ബാലൻ, ഹരിദാസൻ , രവി ഷൈജു എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

ഗോഖലെ യു.പി.സ്കൂൾ വിദ്യാർത്ഥികൾ നിർമ്മിച്ച മെഡിസിൻ കവറുകൾ മൂടാടിയിലെ ഫാമിലി ഹെൽത്ത് സെൻ്ററിന് കൈമാറി

Next Story

മോദിയുടെയും സുരേഷ് ഗോപിയുടെയും പേരിൽ പിഷാരികാവിൽ വലിയ വട്ടളം ഗുരുതി

Latest from Local News

കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് ലഹരി മാഫിയക്കെതിരെ ഓപ്പൺ ഫോറം സംഘടിപ്പിച്ചു

കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് ലഹരി മാഫിയക്കെതിരെ ഓപ്പൺ ഫോറം സംഘടിപ്പിച്ചു. പരിപാടി കോഴിക്കോട് നോർത്ത് എം എൽ എ

ലാലേട്ടന്റെ മകളായി അഭിനയിച്ച് കയ്യടി നേടി കൊയിലാണ്ടിക്കാരി

തിയേറ്ററിൽ മികച്ച അഭിപ്രായത്തോടെ മുന്നേറിക്കൊണ്ടിരിക്കുന്നു മോഹൻലാൽ നായകനായി അഭിനയിച്ച തുടരും എന്ന സിനിമയിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ച കൊയിലാണ്ടി കോതമംഗലം സ്വദേശിനി

കേരള റിയൽ എസ്റ്റേറ്റ് ഏജന്റ്സ് അസോസിയേഷൻ (ഐ എൻ ടി യു സി) ജില്ലാ കൺവെൻഷനും ഐഡന്റിറ്റി കാർഡ് വിതരണവും നടത്തി

കോഴിക്കോട് : കേരള റിയൽ എസ്റ്റേറ്റ് ഏജന്റ്സ് അസോസിയേഷൻ (ഐ എൻ ടി യു സി ) ജില്ലാ കൺവെൻഷനും മെമ്പർമാർക്കുള്ള