നടന്‍ മേഘനാഥന്‍ അന്തരിച്ചു.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 60 വയസ്സായിരുന്നു.നടന്‍ ബാലന്‍ കെ നായരുടെ മകനാണ്.ങ്കാല്‍, ഈ പുഴയും കടന്ന് തുടങ്ങി 50 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. 1983-ല്‍ പുറത്തിറങ്ങിയ അസ്ത്രമാണ് ആദ്യചിത്രം.്കാരം ഷൊര്‍ണ്ണൂരിലുള്ള വീട്ടില്‍ വെച്ച് നടക്കും. ഭാര്യ സുസ്മിത, മകള്‍ പാര്‍വതി
