കോഴിക്കോട് ജില്ലാ റവന്യൂ സ്കൂൾ കലോത്സവത്തിൽ തിരുവങ്ങൂർ എച്ച്.എസ്.എസിൻ്റെ ‘C/o പൊട്ടക്കുളം’ നാടകം നവംബർ 21ന്

കോഴിക്കോട്  ജില്ലാ റവന്യൂ  സ്കൂൾ കലോത്സവത്തിൽ തിരുവങ്ങൂർ എച്ച്.എസ്.എസ് കളർ ബോക്സ് ചിൽഡ്രൻസ് തിയറ്ററിൻ്റെ ഇത്തവണത്തെ നാടകം നവംബർ 21ന് വ്യാഴാഴ്ച അവതരിപ്പിക്കുന്നു. കോഴിക്കോട് ഗവ. സാമൂതിരി സ്കൂളിൽ രാവിലെ മുതൽ ആരംഭിക്കുന്ന ഹൈസ്കൂൾ വിഭാഗം നാടകോത്സവത്തിലാണ് ഈ നാടകം അവതരിപ്പിക്കുക.

ദല.ആർ.എസ്, അർജുൻ ബാബു, ശിവാനി ശിവപ്രകാശ്, ശ്രീപാർവ്വതി.എം, ലക്ഷ്മി പ്രിയ. പി. എസ്, മുഹമ്മദ് ഷാദിൻ.സി, ആയിഷ ഹെബാൻ.ടി.വി, വിശാൽ.വി, ഹരിശങ്കർ .എസ്, ലിയാന ബീവി എന്നിവരാണ് ടീം അംഗങ്ങൾ. ശിവദാസ് പൊയിൽക്കാവ് രചനയും സംവിധാനവും നിർവഹിച്ച ഈ നാടകത്തിൻ്റെ അസോസിയേറ്റ് ഡയറക്ടർ  സനിലേഷ് ശിവനാണ്‌. രജീഷ് വേലായുധനാണ് അസിസ്റ്റൻ്റ് ഡയറക്‌ടർ. സെറ്റ് ഒരുക്കിയിരിക്കുന്നത് നിധീഷ് പൂക്കാടാണ്. ഹാറൂൺ അൽ ഉസ്മാൻ, നിധീഷ് പുക്കാട്, ദിജിൽ തുവ്വക്കോട് എന്നിവരാണ് ആർട്ട്. അനീഷ് അഞ്ജലിയാണ് സർഗാത്മക സഹായം. സാരംഗ് പൂക്കാടാണ് കോഡിനേഷൻ.

Leave a Reply

Your email address will not be published.

Previous Story

തിരുവനന്തപുരത്തെ സൂര്യ ഫെസ്റ്റിവലിൽ പൂക്കാട് കലാലയം അവതരിപ്പിച്ച ചിമ്മാനം എന്ന ഫോക്‌ലോർ നാടകം പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി.

Next Story

അരിക്കുളത്ത് പരദേവത ഭഗവതി ക്ഷേത്രത്തിൽ സർവൈശ്വര്യ പൂജ നടന്നു

Latest from Local News

വടകര റാണി പബ്ലിക്ക് സ്കൂളിൻ്റെ ടോപ്പേഴ്സ് ഡേ നാളെ ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്യും

വടകര റാണി പബ്ലിക്ക് സ്കൂളിൻ്റെ ടോപ്പേഴ്സ് ഡേയും വിരമിച്ച അധ്യാപകർക്കുള്ള യാത്രയയപ്പും റാണി സ്കോളർഷിപ്പ് പ്രോഗ്രാമിൻ്റെ ഉദ്ഘാടനവും (One Lakh worth

അത്തോളി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് സ്വാഗതസംഘം രൂപീകരിച്ചു

അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് ഈ വർഷത്തെ കേരളോത്സവത്തിന് സ്വാഗതസംഘം രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അദ്ധ്യക്ഷം വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മറ്റി അംഗങ്ങളായ

ചില്ല മാസിക സ്ഥാപകൻ ഇളയിടത്ത് വേണുഗോപാലിന്റെ സ്മരണിക കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രകാശനം ചെയ്തു

കോഴിക്കോട് : ചില്ല മാസികയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഇളയിടത്ത് വേണുഗോപാലിന്റെ സ്മരണാർത്ഥം ചില്ല മാസികയുടെ സ്മരണിക കോഴിക്കോട് നളന്ദയിൽ സംഘടിപ്പിച്ച

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 22-08-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 22-08-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ 👉ജനറൽമെഡിസിൻ ഡോ.സൂപ്പി 👉സർജറിവിഭാഗം ഡോ.പ്രിയരാധാകൃഷ്ണൻ 👉ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ.