അരിക്കുളത്ത് പരദേവത ഭഗവതി ക്ഷേത്രത്തിൽ സർവൈശ്വര്യ പൂജ നടന്നു

അരിക്കുളത്ത് പരദേവത – ഭഗവതി ക്ഷേത്രത്തിൽ നടന്നു വരുന്ന രണ്ടാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിൻ്റെ ഭാഗമായി സർവൈശ്വര്യ പൂജ നടന്നു. യജ്ഞാചാര്യൻ വാച്ച വാധ്യാൻ സുബ്രഹ്മണ്യൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു. ബാലകൃഷ്ണൻ എടപ്പറമ്പത്ത്, സുരജ് ബാബു, ഭാസ്ക്കരൻ പള്ളിക്കൽ മീത്തൽ ,ദാമോദരൻ തൈക്കണ്ടി, ഉണ്ണിക്കൃഷ്ണൻ ദേവനന്ദനം, അനൂപ് അയിഞ്ഞാട്ട് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.