അത്തോളി കുടക്കൽ മീത്തലെ മാണിക്കോത്ത് സരോജിനി അമ്മ അന്തരിച്ചു

അത്തോളി: കുടക്കൽ മീത്തലെ മാണിക്കോത്ത് സരോജിനി അമ്മ (88) അന്തരിച്ചു. ഭർത്താവ് പരേതനായ നാരായണൻ നായർ. മക്കൾ വത്സൻ, ജയകൃഷ്ണൻ, സത്യൻ, രാജീവൻ, മധു. മരുമക്കൾ വിജയകുമാരി, ജയന്തി, ഗീത, സുനില, സംഗീത. സഹോദരങ്ങൾ : പരേതരായ ബാലൻ നായർ , കുഞ്ഞനന്ദൻ നായർ, ഉണ്ണിമാധവൻ നായർ, ലീല അമ്മ.

 

Leave a Reply

Your email address will not be published.

Previous Story

കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻ കോഴിക്കോട് ജില്ലാ കൺവെൻഷൻ നടത്തി

Next Story

വിയ്യൂർ താഴെ നമ്പ്രത്ത് കണ്ടി ലീലാമ്മ അന്തരിച്ചു

Latest from Local News

പാചകക്കാരനെ ആവശ്യമുണ്ട്

കൊയിലാണ്ടിയിലെ പ്രശസ്തമായ ഹോട്ടലിലേക്ക് ചായ , പൊറോട്ട – മറ്റു പ്രാതൽ പലഹാരങ്ങൾ , എണ്ണക്കടികൾ എന്നിവ ഉണ്ടാക്കാൻ പരിചയസമ്പന്നരായ പാചകക്കാരനെ

നടുവണ്ണൂർ മഴവിൽ മ്യൂസിക് അക്കാദമിയിൽ അധ്യാപകർക്കുള്ള ചെണ്ട പരിശീലനം ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ മഴവിൽ കലാകൂട്ടായ്മയുടെ നേതൃത്വത്തിലുള്ള മഴവിൽ മ്യൂസിക് അക്കാദമിയിൽ അധ്യാപകർക്കുള്ള ചെണ്ട പരിശീലനം ഹെഡ്മാസ്റ്റർ നിഷിധ് കെ

ചിറയിൽപ്പീടിക റെയിൽവെ അടിപ്പാതക്ക് ജീവൻ വക്കുന്നു; ആർ ബി ഡി സി പ്രാഥമിക പരിശോധന നടത്തി

അഴിയൂർ ചീറയിൽപ്പീടികയിൽ റെയിൽവെ അടിപ്പാത സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാനായി റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ എഞ്ചിനിയറിങ് വിഭാഗം പ്രാഥമിക പരിശോധന

കൊല്ലം നെല്ല്യാടി മേപ്പയ്യൂര്‍ റോഡ് പുനര്‍നിര്‍മാണം: സ്ഥലമേറ്റെടുക്കലിന് വിജ്ഞാപനമിറങ്ങി

കൊല്ലം നെല്ല്യാടി മേപ്പയ്യൂര്‍ റോഡ് വികസനത്തിന് ആവശ്യമായ സ്ഥലമേറ്റടുക്കലിന് ഗസറ്റ് വജ്ഞാപനമിറങ്ങി. കൊയിലാണ്ടി താലൂക്കില്‍ വിയ്യൂര്‍, കീഴരിയൂര്‍, കൊഴുക്കല്ലൂര്‍, മേപ്പയ്യൂര്‍ വില്ലേജുകള്‍ക്ക്

ഇന്ത്യൻവോളിബോൾ ടീം അബിതയുടെ വീട് ടി പി രാമകൃഷ്ണൻ എംഎൽഎ സന്ദർശിച്ചു

അരിക്കുളം: കാരയാട് സ്വദേശിനി അബിത അനിൽകുമാർ വിയറ്റ്നാമിലെ ഹനോയിൽ നടക്കുന്ന അന്താരാഷ്ട്ര വാർഷിക വനിതാ വോളിബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീം