മോദി ഭരണത്തിൽ മതഭീകരവാദം അടിച്ചമർത്തും സന്ദിപ് വചസ്പതി

മേപ്പയ്യൂർ: ആരെക്കെ എതിർത്താലും നരേന്ദ്ര മോദിസർക്കാർ അധികാരത്തിലിക്കുന്ന കാലത്തോളം ഭാരതത്തിൽ മതഭീകരവാദം അനവദിക്കില്ലെന്നും അടിച്ചമർത്തുമെന്നും ബി ജെ പി സംസ്ഥാന വക്താവ് സന്ദിപ് വചസ്പതി പറഞ്ഞു. : മതഭീകരവാദത്തിനെതിരെ ബിജെപി മേപ്പയ്യൂർ മണ്ഡലം കമ്മിറ്റി മേപ്പയൂരിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ‘ അഫ്ഘാനിസ്ഥാനപ്പൊ ലേയും, സിറിയയെപ്പോലെയും തിവ്രവാദ ഉൽപ്പാദന രാഷ്രമാക്കി ഭാരതത്തെയും മാറ്റാനാണ് തീവ്രവാദ ശക്തികൾ ശ്രമിക്കുന്നത് – 2047 ൽ ഭാരതത്തെ ലോകത്തെ ഏറ്റവും വലിയ രാഷ്ടമാക്കി മാറ്റാനാണ് ബി ജെ പി സർക്കാർ പരിശ്രമിക്കുന്നത് – വോട് ബാങ്ക് രാഷ്ട്രിയത്തിന് വേണ്ടി കേരളത്തിൽ ഇടതുവലതു മുന്നണികൾ തിവ്രവാദ ശക്തികളെ വെള്ള പുശുകയാണ്. സിഎ എയുടെ പേരിൽ ഇല്ലാ കഥകൾ പറഞ്ഞ് പ്രചരണം നടത്തിയവർ വഖഫ് നിയമത്തിൻ്റെ പേരിൽ നടക്കുനന അധിനിവേശത്തെക്കുറിച്ച് മൗനം പാലിക്കുകയാണ്. മുൻ കോൺഗ്രസ്സ് സർക്കാർ നടപ്പാക്കിയ വഖഫ് നിയമഭേദഗതിയിലുടെ രാജ്യത്തെ ഏത് ഭൂമിയിലും വഖഫിന് അവകാശമുന്നയിക്കാമെന്നത് ഭരണഘടനാവിരുദ്ധമാണ്. അദ്ദേഹം ചുണ്ടിക്കാട്ടി – വരാൻ പോകുന്ന ഉപതിരഞ്ഞടുപ്പ് ഫലം ബിജെ പിക്ക് അനുകൂലമാകുമെന്നും മുന്നണിരാഷ്ട്രിയത്തിൽ പൊളിച്ചെഴുത്ത് ഉണ്ടാവുമെന്നും ചുണ്ടിക്കാട്ടി – മേപ്പയൂർ മണ്ഡലം പ്രസിഡണ്ട് നാഗത്ത് നാരായണൻ അദ്ധ്യക്ഷത വഹിച്ചു – ജില്ല ജനറൽസെക്രട്രി എം മോഹനൻ മാസ്റ്റർ  ആറ്റക്കോയതങ്ങൾ, കെ കെ രജീഷ്, എം പ്രകാശൻ  മധുപുഴയരികത്ത്  തറമൽരാഗേഷ്  എം പ്രകാശൻ  കെ പ്രഭിപൻ, ബൈജു കോളോറത്ത് എം കെ രു പേഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 21 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Next Story

കൊയിലാണ്ടി കൊല്ലം ആനക്കുളങ്ങര മേനോക്കി വീട്ടിൽ ഇളയിടത്ത് വിജയൻ അമേരിക്കയിൽ അന്തരിച്ചു

Latest from Local News

പയ്യോളി സബ് ട്രഷറിക്ക് സ്വന്തം കെട്ടിടം നിര്‍മ്മിക്കുന്നതിന്‍റെ തടസ്സങ്ങള്‍ നീങ്ങുന്നു

പയ്യോളി സബ് ട്രഷറിക്ക് സ്വന്തം കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ തടസ്സങ്ങള്‍ നീങ്ങുന്നു. നിലവില്‍ പയ്യോളി ടൗണിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സബ്ട്രഷറിക്ക് സ്വന്തമായി

നമ്പ്രത്തുകര പെരുവാക്കുറ്റി മുകുന്ദൻ അന്തരിച്ചു

കൊയിലാണ്ടി: നമ്പ്രത്തുകര പെരുവാക്കുറ്റി മുകുന്ദൻ(73) അന്തരിച്ചു. ഭാര്യ :ദേവി, മക്കൾ: ഷീബ,ജിജീഷ്,ഷിജി, ജുബീഷ് ( സി.പി. എം നായാടൻപുഴ ബ്രാഞ്ച് മെമ്പർ).

കൊയിലാണ്ടി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഭരണഘടനാ വിഷയത്തിൽ ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു

നവംബർ 26 ന് ഭരണഘടനാ ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായ് ഭരണ ഘടന ഇന്ത്യൻ

മോദിയുടെയും സുരേഷ് ഗോപിയുടെയും പേരിൽ പിഷാരികാവിൽ വലിയ വട്ടളം ഗുരുതി

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ പ്രധാന വഴിപാടായ വലിയ വട്ടളം ഗുരുതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും (അനിഴം) ,കേന്ദ്രമന്ത്രി സുരേഷ് ഗോപി

കുതിരക്കുട അയ്യപ്പ ക്ഷേത്രം അയ്യപ്പൻ വിളക്ക് മഹോത്സവം; നടപ്പാത ഗതാഗത യോഗ്യമാക്കി

നടേരി കുതിരക്കുട അയ്യപ്പക്ഷേത്രം അയ്യപ്പൻ വിളക്ക് മഹോത്സവം നവംബർ 23 ന് നടക്കും. പാലക്കൊമ്പ് എഴുന്നള്ളിപ്പ് മരുതൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന്