കൊയിലാണ്ടി മണമൽ ആയിഷ അന്തരിച്ചു

കൊയിലാണ്ടി: മണമൽ ആയിഷ [ആയിഷുമ്മ- 76 വയസ്സ് ] അന്തരിച്ചു. ഭർത്താവ് : പരേതനായ ഇബ്രാഹിം, മക്കൾ : സുബൈദ, അസീസ്, നസീമ, ഷക്കീല, ഹയറുന്നിസ, റഷീദ്, നജ്മ. മരുമക്കൾ: മൊയ്തീൻ കോയ, അബൂബക്കർ, ജാഫർ, നിസാർ, ഷംസുദ്ദീൻ.

Leave a Reply

Your email address will not be published.