സരോവരം ബയോപാര്‍ക്കില്‍ പെഡല്‍ ബോട്ടിംഗ് ഇന്ന് മുതൽ

കോഴിക്കോട് ഡിടിപിസിയുടെ കീഴിലുള്ള കണ്ടല്‍ക്കാടുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരകേന്ദ്രമായ സരോവരം ബയോപാര്‍ക്കില്‍ ഇന്ന് (നവംബര്‍ 14) മുതല്‍ പൊതുജനങ്ങള്‍ക്ക് പെഡല്‍ ബോട്ടിംഗ് തുടങ്ങും. രാവിലെ 9 മുതല്‍ വൈകീട്ട് 5:30 വരെയാണ് ബോട്ടിംഗ് സമയം. മുതിര്‍ന്നവര്‍ക്ക് 70 രൂപയും കുട്ടികള്‍ക്ക് 40 രൂപയുമാണ് ഫീസ്.

Leave a Reply

Your email address will not be published.