‘ആധുനിക ഇന്ത്യ: നെഹ്റുവിൻ്റെ ദീർഘദർശനം’ സെമിനാർ 14 ന്

ജവഹർലാൽ നെഹ്റുവിൻ്റെ 135ാം ജന്മവാർഷിക ദിനമായ നവംബർ 14 ന് ജവഹർലാൽ നെഹ്റു എജുക്കേഷണൽ ആൻ്റ് കൾച്ചറൽ അക്കാഡമി കോഴിക്കോട് ‘ആധുനിക ഇന്ത്യ: നെഹ്‌റുവിൻ്റെ ദീർഘദർശനം’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. മാവൂർ റോഡിലെ കൈരളി ശ്രീ തിയേറ്റർ കോംപ്ലക്സിലെ വേദി ഓഡിറ്റോറിയത്തിൽ 14 ന് വൈകുന്നേരം 3 മണിക്ക് എം.കെ രാഘവൻ എം.പി. ഉദ്ഘാടനം നിർവ്വഹിക്കും.

മാതൃഭൂമി ന്യൂസ് എഡിറ്റർ എം.പി സൂര്യദാസ് വിഷയാവതരണം നടത്തും. ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ, ഡോ. എം.സി വസിഷ്ഠ് എന്നിവർ പ്രഭാഷണം നടത്തും. ജവഹർലാൽ നെഹ്റു അക്കാദമി ചെയർമാൻ വി. അബ്ദുൽ റസാഖ് മോഡറേറ്റർ ആകും.

Leave a Reply

Your email address will not be published.

Previous Story

നന്തിയില്‍ റെയില്‍വേ അടിപ്പാത വേണം,ഇന്ന് ജനകീയ ഒപ്പുശേഖരണം

Next Story

സാഹിത്യത്തിന്റെ വ്യത്യസ്ത രൂപങ്ങളെ ഉൾക്കൊള്ളാനും ആസ്വദിക്കാനും പുതുതലമുറയ്ക്ക് സാധിക്കണം – രഘുനാഥൻ കൊളത്തൂർ

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 07 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 07 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30

ആനവാതില്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി അനുമോദന സദസ്സ് നടത്തി

  ഉള്ള്യേരി : ആനവാതില്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുമോദന സദസ്സ് ഡിസിസി പ്രസിഡന്റ് അഡ്വ കെ. പ്രവീണ്‍കുമാര്‍

ധർമ്മ സന്ദേശ യാത്ര ഒക്ടോബറിൽ ; ജില്ലാതല സ്വാഗത സംഘം രൂപികരിച്ചു

കോഴിക്കോട്: ഒക്ടോബർ 7 മുതൽ 21 വരെ മാർഗ്ഗദർശകമണ്ഡലത്തിന്റെ നേതൃത്വത്തിൽ കാസർഗോഡു നിന്നും തിരുവനന്തപുരത്തേക്ക് സന്യാസിമാർ നയിക്കുന്ന ധർമ്മ സന്ദേശ യാത്രയുടെ