പയ്യോളി – കീഴൂർ : കുന്നുമ്മൽ താഴ വള്ളിൽ മാതുക്കുട്ടി ( 88) അന്തരിച്ചു. ആനന്ദ് ഹോസ്പിറ്റൽ ജീവനക്കാരിയായിരുന്നു. ഭർത്താവ് പരേതനായ ചാത്തു. മക്കൾ പുഷ്പവല്ലി (പയ്യോളി കോ ഓപ്പ് അർബ്ബൻ ബാങ്ക് ). സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടു വളപ്പിൽ.