കരാറുകാരുടെ സമരം കാരണം റേഷൻ വിതരണം മുടങ്ങി

കരാറുകാരുടെ സമരം കാരണം റേഷൻ വിതരണം മുടങ്ങി. എഫ്.സി.ഐയിൽ നിന്നും എൻ.എഫ്.എസ്.എ ഗോഡൗണിലേക്കും എൻ.എഫ്.എസ്.എയിൽ നിന്നും റേഷൻ കടകളിലേക്ക് വിതരണം ചെയ്യുന്ന കരാറുകാരുടെ സമരം കാരണമാണ് റേഷൻ വിതരണം മുടങ്ങുന്നത്. നവംബർ മാസം വിതരണത്തിന് ആവശ്യമായ സ്റ്റോക്ക് കടകളിൽ എത്താത്തതാണ് വിതരണത്തിൽ തടസ്സം നേരിടുന്നത്. കരാറുകാർ മൂന്നുമാസത്തെ വിതരണം ചെയ്ത ഭക്ഷ്യധാന്യങ്ങളുടെ കൂലി ഗവർമെന്റ് അനുവദിക്കാത്തതാണ് സമര കാരണം. എല്ലാ മാസവും ആദ്യം തന്നെ കരാറുകാരുടെ സമരം കാരണം റേഷൻ വിതരണത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നു. കരാറുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും റേഷൻ സാധനങ്ങൾ കടയിൽ എത്തിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി പവിത്രൻ കൊയിലാണ്ടി താലൂക്ക് പ്രസിഡണ്ട് പുതുക്കോട് രവീന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

Previous Story

സർക്കാരിന്റെയും മാനേജ്മെന്റിന്റെയും തൊഴിലാളി വിരുദ്ധ സമീപനം അവസാനിപ്പിക്കണം ബെവ്‌കോ എംപ്ലോയീസ് അസോസിയേഷൻ

Next Story

തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഹോം വോട്ട് എന്ന പുതിയ സംവിധാനത്തിലൂടെ വയനാട് ലോക്‌സഭ മണ്ഡലത്തിൽ 7190 പേർ സമ്മതിദാനാവകാശം നിർവഹിച്ചു

Latest from Local News

പ്ലസ് വൺ പ്രവേശനോത്സവം: വിദ്യാർഥികളുടെ രക്ഷകർത്താക്കൾ സഹിതം പ്രവേശനോത്സവത്തിൽ എത്തിച്ചേരണം

ഈ വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്ന ജൂൺ 18ന് പ്രവേശനോത്സവത്തോടെ ക്ലാസുകൾ ആരംഭിക്കും. 18ന് ഒന്നാം ഒന്നാംവർഷ വിദ്യാർഥികളുടെ രക്ഷകർത്താക്കൾ

 പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഇന്ത്യൻ പ്രതിരോധസേനയിൽ ഓഫിസറാകാം

 പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഇന്ത്യൻ പ്രതിരോധസേനയിൽ ഓഫിസറാകാം. സെപ്റ്റംബർ 14ന് ദേശീയതലത്തിൽ യുപിഎസ്‍സി നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അവിവാഹിതരായ പുരുഷന്മാർക്കും

പാരഗൺ – 2025 സംസ്ഥാന-പുരസ്ക്കാരം പിന്നണി ഗായകൻ ശാന്തൻ മുണ്ടോത്തിന് മന്ത്രി മുഹമ്മദ്‌ റിയാസ് സമ്മാനിച്ചു

കോഴിക്കോട്: പാരഗൺ വത്സൻ സരസ്വതി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് കഴിഞ്ഞ കാൽനൂറ്റാണ്ടായി ജില്ലയിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചും അനുമോദിച്ചും

കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ റേഡിയോളജിസ്റ്റിനെ നിയമിക്കുന്നു

കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ റേഡിയോളജിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത: