മരുതേരി/ ഊടുവഴി, പനയുള്ള പറമ്പിൽ താമസിക്കും ചെക്യോട്ട് അബൂബക്കർ മുസ്ലാർ അന്തരിച്ചു

പേരാമ്പ്ര :  മരുതേരി/ ഊടുവഴി, പനയുള്ള പറമ്പിൽ താമസിക്കും ചെക്യോട്ട് അബൂബക്കർ മുസ്ലാർ( 83 ) അന്തരിച്ചു. ഭാര്യമാർ പരേതയായ ഫാത്തിമ കുട്ടി, ആയിശ. മക്കൾ അബ്ദുറഹ്മാൻ, മുഹമ്മദ് കുഞ്ഞി, ഇബ്രാഹീം, റഹീന, ഹുസ്ന. മരുമക്കൾ മുഹ്സിൻ (കുളത്തൂർ), സക്കീർ (പേരാമ്പ്ര), സുമയ്യ (ഊരത്ത്), സുഹറ (കീഴൽമുക്ക്), ജസീറ (വാളൂർ). സഹോദരങ്ങൾ അബ്ദുറഹ്മാൻ ഹാജി ചെക്യോട്ട്, മുഹമ്മദ് ഹാജി ചെക്യോട്ട്, ഇബ്രാഹീം ഫാറൂഖി സി, അസ്സയിനാർ ചെക്യോട്ട്, സൈനബ സി (കായണ്ണ), നഫീസ സി (തച്ചംപൊയിൽ).

Leave a Reply

Your email address will not be published.