അരങ്ങാടത്ത് ബസ്സും കാറും കൂട്ടിയിടിച്ച് അപകടം

 

ദേശീയപാതയിൽ കൊയിലാണ്ടി അരങ്ങാടത്ത് ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. ചൊവ്വാഴ്ച വൈകിട്ട് 3.15നാണ് അപകടം ഉണ്ടായത്. സ്ഥലത്ത് ഗതാഗത തടസ്സമുണ്ട്. കോഴിക്കോട് കണ്ണൂർ റൂട്ടിൽ ഓടുന്ന ബസ്സും എതിരെ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. 

Leave a Reply

Your email address will not be published.