ടി.കെ. ചന്ദ്രൻ വീണ്ടും സി.പി.എം ഏരിയാ സെക്രട്ടറി

സിപിഎം കൊയിലാണ്ടി ഏരിയാ സെക്രട്ടറിയായി ടി കെ ചന്ദ്രനെ വീണ്ടും തിരഞ്ഞെടുത്തു.പൂക്കാട്ടിൽ നടന്ന ഏരിയാ സമ്മേളനമാണ് മുൻ കൊയിലാണ്ടി വൈസ് ചെയർമാൻ കൂടിയായ ടി.കെ. ചന്ദ്രനെ സിപിഎം ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.ഏരിയാ കമ്മിറ്റി അംഗങ്ങളായി ടി. കെ .ചന്ദ്രൻ, എ.എം സുഗതൻ, സി .അശ്വനി ദേവ്, പി .ബാബുരാജ് ,കെ. ഷിജു, എൽ .ജി ലിജീഷ് ,കെ സത്യൻ ,കെ. രവീന്ദ്രൻ ,പി .കെ ബാബു ,പി.സി.സതീഷ് ചന്ദ്രൻ ,കെ .ടി .സിജേഷ്, എ.സി. ബാലകൃഷ്ണൻ ,എം. നൗഫൽ ,ബി .പി .ബബീഷ്, അനിൽ പറമ്പത്ത് ,എൻ. കെ. ഭാസ്കരൻ ,വി .എം ഉണ്ണി ,പി . വി അനുഷ,ആർ. കെ .അനിൽകുമാർ,പി. സത്യൻ,ഷീബ മലയിൽ എന്നിവരെയും തിരഞ്ഞെടുത്തു.ഏരിയ കമ്മറ്റിയിൽ നിന്ന് ടി .വി ഗിരിജയെ ഒഴിവാക്കി

Leave a Reply

Your email address will not be published.